0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 1.5K

ഒന്നും മിണ്ടിയിട്ടില്ല പിണങ്ങി മുഖം വീർപ്പിച് അതേ ഇരുപ്പാണ്. ഇതിനിടയിൽ ഞങ്ങൾ കഴിക്കനായി ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കൊണ്ട് വന്ന് ടേബിളിൽ വച്ചു. വിശപ്പ് നല്ല വണ്ണം ഉണ്ടായത് കൊണ്ട് രണ്ടാളും അത് നന്നായി കഴിച്ചു. ഞാൻ ബിൽ പേ ചെയ്യാൻ നിന്ന സമയത്ത് പെണ്ണ് റെസ്റ്റോറന്റിന്റ പുറത്തിറങ്ങി.

ഞാൻ കാണുന്നത് പെണ്ണ് ദൂരെ കാണുന്ന വയലുകളുടെയും മലകളുടെയുമൊക്കെ കാഴ്ച നോക്കി നിൽക്കുന്നതാണ്. മുഖം ഇപ്പോഴും പിണക്കത്താൽ വീർപ്പിച്ചു തന്നെയാണ് നിൽപ്പ്.

ഞാൻ പെണ്ണിന്റെ അടുത്ത് ചെന്ന് ഒട്ടി നിന്നിട്ട് പറഞ്ഞു. "നല്ല രസമുണ്ടല്ലേ ഈ വ്യൂ കാണാൻ".

ഞാൻ അവളെ ഒട്ടി നിന്നത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ അടുത്ത് നിന്ന് നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞത് കേൾക്കാത്ത പോലെ നിന്നു.
ഇനിയും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചാൽ ശരിയാകില്ലെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ പിറകിൽ ചെന്ന് കക്ഷിയെ വട്ടം കെട്ടി പിടിച്ചു. എന്റെ കെട്ടി പിടുത്തം ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈയ് പിടിയിൽ നിന്ന് പുറത്ത് കടക്കാൻ വേണ്ടി കിടന്ന് കുതറിയിട്ട്
"വിട് എന്നെ കെട്ടിപിടിക്കണ്ടാന്ന്" പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ ചുറ്റും ആരെങ്കിലും ഉണ്ടോന്ന് ഒന്ന് കണ്ണോടിച്ച ശേഷം പെണ്ണിന്റെ മുഖം പതിയെ ഒന്ന് ചെരിച്ച് പിടിച്ചിട്ട് വലത്തെ കവിളിൽ ഒരുമ്മ കൊടുത്തു.
അതോടെ പെട്ടെന്ന് ഞാൻ ഉമ്മ വെച്ച ഷോക്കിൽ പെണ്ണ് ഞെട്ടി കൊണ്ട് എന്റെ നേരെ തിരിഞ്ഞു നിന്നിട്ട് എന്റെ കണ്ണിലേക്ക് നോക്കി.
അതോടെ ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനെ ഒന്നിറുക്കിയിട്ട് പറഞ്ഞു.
"എന്റെ അനു കുട്ടി നിനക്ക് വാങ്ങി തന്നില്ലെങ്കിൽ പിന്നെ

💬 Comments

View all comments