Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
രാവിലെ നമ്മുക്ക് ആലുവ ബസ്റ്റ് സ്റ്റാന്റിൽ ഒന്ന് പോവണം"
"ഡീൽ"
അവർ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു.
അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.
അത്രത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ മനസ്സിൽ എന്റെ പെണ്ണാണെന്ന് കുറിച്ചിട്ട അനുരാധയെ ഏതോ ഒരുവൻ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. കണ്ണടക്കുമ്പോൾ അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. "നാളെയെന്ന ദിവസമുണ്ടെങ്കിൽ എന്റെ അനൂനെ കരയിപ്പിച്ചവനോട് ഞാൻ പകരം ചോദിച്ചിരിക്കും".
(തുടരും ….)
💬 Comments
View all comments