0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 1.3K

മോഡിലാക്കി. " മോനൂസെ എഴുന്നേറ്റ് പല്ല് തേക്കാൻ നോക്ക്യേ സമയം 9 കഴിഞ്ഞു. നിനക്ക് ഒന്നും അറിയാണ്ടിങ്ങനെ കിടന്നുറങ്ങിയാ പോരെ, ഞാനിന്നലെ രാത്രി ശരിക്കും ഉറങ്ങീട്ടില്ല. നിന്റെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ" പെണ്ണെന്നെ നോക്കി നാണത്തോടെയാണവളുടെ പരാതി പറഞ്ഞത്.

ഞാനവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് ഒറ്റ മറിച്ചിലിന് അവളുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ തക്കാളി ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി. അവളെന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി. കുറച്ച് നേരം ഞാനവളുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു. ചുംബനം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശയിൽ പെണ്ണെന്നെ അവളുടെ നെഞ്ചിൽ നിന്ന് തള്ളി മലർത്തി കിടത്തിയിട്ടു എന്റെ നെഞ്ചിലവൾ തല ചരിച്ചു വെച്ച് കിടന്നിട്ട് എന്നെ കണ്ണിൽ നോക്കി കിടപ്പായി. ഞാനെന്റ പെണ്ണിന്റ മനോഹരമായ ആ മാൻ പേട മിഴികളിലേയ്ക്ക് നോക്കി അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടങ്ങനെ കിടന്നു.

(തുടരും…)

💬 Comments

View all comments