0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

കാർ ഓടിച്ച് വീടിന്റെ മുറ്റത്തേയ്ക്ക് കയറ്റിയതോടെ കാറിൽ നിന്ന് അവരെല്ലാം പുറത്തിറങ്ങി. കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് അനു ഓടി പിടച്ച് മുറ്റത്തെത്തി. അനൂ ചെന്ന് അമ്മയെ കെട്ടിപിടിച്ചിട്ട് ചോദിച്ചു: "അമ്മേ ... യാത്രയൊക്കെ സുഖമല്ലായിരുന്നോ?"

" തൃശൂര് കുറേ നേരം ട്രാഫിക്ക് ബ്ലോക്കിൽ പെട്ടു അല്ലേൽ ഇതിലും നേരത്തെ എത്തിയേനെ. മോൾക്ക് സാരി നല്ല ചേർച്ചയുണ്ട്ട്ടോ ഇപ്പോ ശരിക്കും ഒരു വീട്ടുകാരിയായി."
അമ്മ പറഞ്ഞത് കേട്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് അച്ഛനോട് പറഞ്ഞു: "വാ അച്ഛാ വന്ന കാലിൽ നിൽക്കാതെ കയറി വാ"

അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു:
"ഞാനിപ്പോ വരാം മോളെ ഒരു കാൾ വിളിച്ചിട്ട് വരാം" ന്ന് പറഞ്ഞ് കൊണ്ട് അച്ഛൻ ഗേറ്റിനു പുറത്ത് നിന്ന് ആർക്കോ വിളിക്കുന്നുണ്ടായിരുന്നു.

വീടിനകത്തേയ്ക്ക് കയറാതെ മുറ്റത്ത് നിന്ന് സംസാരം തുടരുന്നത് കണ്ട ഞാൻ സംസാരമൊക്കെ നോക്കി നിന്നിരുന്ന അഞ്ജൂനെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു:
"വാ അകത്തേയ്ക്ക് കയറ്. എന്നിട്ട് ബാക്കി പറയാലോന്ന് പറഞ്ഞ് അഞ്ജൂന്റെ തോളിൽ കൈയ്യിട്ട് അകത്തേയ്ക്ക് കയറി. തൊട്ട് പിറകിൽ അനു അമ്മയുടെ കൈ പിടിച്ച് അകത്തേയ്ക്ക് കയറി.

"അഞ്ജൂസ്സെ, നിയാസിക്കയും അമൃതേട്ടനും വരുന്നില്ലേ ഇങ്ങോട്ടെക്ക്?"

"ഇന്നലെ രാത്രി അവര് വന്ന് പറഞ്ഞു അവര് വേറെ ഒരു ദിവസം ഇങ്ങോട്ട് വരാന്ന്. ഇപ്പോ അവര് വരുന്നില്ലാന്ന് പറഞ്ഞ്"
അഞ്ജു പറഞ്ഞത് കേട്ട് ആകെ മൂഡ് ഓഫ് ആയ ഞാൻ അഞ്ജുന്റെ തോളിൽ നിന്ന് കൈയ്യെടുത്തിട്ട് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുപ്പായി. അവർ വരില്ലാന്നറിഞ്ഞ സങ്കടത്തിൽ ഞാൻ ഒന്നും മിണ്ടാതെ

💬 Comments

View all comments