0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 876

തളർന്നിരുന്നു. സാധാരണ ഉറങ്ങാനായി കിടന്നാൽ ഒരുപാട് നേരം സംസാരിച്ച ശേഷമോ അല്ലേൽ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ കഴിഞ്ഞ ശേഷമേ ഞങ്ങൾ ഉറങ്ങാറുള്ളൂ. ഇന്നെന്തോ ക്ഷീണം കാരണം ഞങ്ങൾ പെട്ടെന്ന് തന്നെ ഉറങ്ങി.

രാവിലെ ഫോണിലെ അലാറമടിക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ഞാൻ അനുവിനെ വിളിച്ചുണർത്തിയിട്ട് ഞങ്ങൾ ഒരുമിച്ച് ബാത്ത്റൂമിൽ കയറി. ഞാൻ പല്ല് തേക്കുന്ന സമയം പെണ്ണ് ക്ലോസറ്റിൽ ഇരുന്ന് മൂത്രമൊഴിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പല്ല് തേച്ച് ബെഡ് റൂമിന് പുറത്തെത്തിയപ്പോഴെയ്ക്കും അവരെല്ലാം നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി നിൽപ്പുണ്ടായിരുന്നു. നിയാസിന്റെ സാധനങ്ങളടങ്ങിയ ബാഗ് ഞാനും അച്ഛനും അമ്മയും കൊണ്ട് വന്ന ട്രോളി ബാഗ് അനുവും എടുത്ത് എൻഡവറിന്റെ ഡിക്കിയിൽ എടുത്ത് വച്ച് കൊടുത്തു.

ഉമ്മറത്ത് നിന്നിറങ്ങാൻ നേരം നിയാസും അമൃതും എന്നെ വന്ന് കെട്ടി പിടിച്ച് യാത്ര പറഞ്ഞിട്ട് പറഞ്ഞു: "മച്ചാനേ അപ്പോ കാര്യങ്ങളെല്ലാം പറഞ്ഞ പോലെ. കമ്പനീടെ റെജിസ്ട്രേഷന്റെ കാര്യങ്ങൾക്ക് ഞങ്ങള് രണ്ട് പേരും നിന്റെ അച്ഛന്റെ കൂടെ പോകുമ്പോ ഉള്ള അപ്ഡേറ്റ്സ് വിളിച്ചറിയിക്കാട്ടോ" അവര് യാത്ര പറഞ്ഞത് കേട്ടപ്പോ എന്റെ ഉള്ളിലെന്തോ ഒരു നീറ്റല് പോലെ തോന്നി. ഞാൻ അവര് പറഞ്ഞത് മൂളി കേട്ടു. അമൃത് വന്ന് അനൂന് ഷേക്ക് ഹാന്റ് കൊടുത്തിട്ട് യാത്ര പറഞ്ഞു: "അനു ചേച്ചി എന്നാ ഞങ്ങളിറങ്ങട്ടെ. ഞങ്ങടെ ചെക്കനെ അനു ചേച്ചീടെ അടുത്ത് ഏൽപ്പിച്ച് പോവ്വാ ഞങ്ങള്. അവനെ നല്ലോണം നോക്കിക്കോണെ" അനു പുഞ്ചിരിച്ച് കൊണ്ട് അമൃതിനോട് "നോക്കാംന്ന്" പറഞ്ഞു. അമൃത് ചെന്ന് എൻഡവറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കേറി ഇരുന്നു. നിയാസ് അമൃതിന്റെ

💬 Comments

View all comments