0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

വാട്ട്സ് ആപ്പ് നമ്പറിലോട്ട് അവിടെ എത്തിയിട്ട് ലൊക്കേഷൻ ഷെയർ ചെയ്യാം. ഇനീം സമയമുണ്ടല്ലോ.

അനു: സൗമ്യ ചേച്ചിയോ? നീ അവളെ പേര് വിളിച്ചാൽ മതി ട്ടോ .. ഞങളിപ്പോ ഡ്രസ്സ് എടുക്കാനായിട്ട് ചാരുതയിൽ കേറയിരിക്കുവാ. ഞാൻ വേണ്ടാന്ന് പറഞ്ഞതാ കൃഷ്ണ സമ്മതിക്കണില്ല അങ്ങനെ കേറിയതാ.

ഞാൻ: ഓ ഞങ്ങളൊക്കെ വയസ്സിനു മൂത്തവരെ ചേച്ചീ ന്നാ വിളിക്കണെ.
ദേ അനു 11 മണിക്കാണ് ട്ടോ നമ്മുക്ക് സമയം തന്നിരിക്കുന്നത്. ഡ്രസ്സ് ഒക്കെ എടുത്ത് വരുമ്പോ ഇന്നത്തെ ദിവസം കഴിയും വേഗം വരാൻ നോക്ക്യേ വെറുതെ രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ.

അനു: നേരം ഒന്ന് എടുക്കത്തില്ല കുട്ടാ ഞങ്ങൾ കറക്ട് ടൈമിൽ അങ് എത്തിയേക്കാം പോരെ. ഒരു സാരി എടുക്കണം അത് മാത്രമേയുള്ളൂ.

ഞാൻ: സാരി മാത്രേ ഉള്ളൂ? അടിയിലിടണ ഐറ്റംസ് ഒന്നും എടുക്കണില്ലെ?

അനു: ശ്ശെ നാണമില്ലാത്തത് ഇതിനിടയിലും നിനക്ക് ഇത് പറയേണന് ഒരു കുറവും ഇല്ലാ.

ഞാൻ: ഞാൻ വേറെ ആരോടുമല്ലാലോ എന്റെ പെണ്ണിനോടല്ലെ പറഞ്ഞെ മുത്തെ. അവന്മാർ എത്തി നിങ്ങള് വേഗം എത്തണെ ഞാൻ അവിടെ ചെന്നിട്ട് ലൊക്കേഷൻ അയക്കാം.

അനു: ശരി കുട്ടാ ലവ് യു....

ഞാൻ: ലവ് യു ടൂ ഉമ്മാ….!

കാറിലെ ഫ്രണ്ട് സീറ്റിൽ അമൃതാണ് കയറി ഇരുന്നത്. നിയാസ് പിറകിലെ സീറ്റിലും കയറി ഇരുന്നു.

"എന്താണ് കല്യാണ ചെക്കാ അനുവായിട്ട് ഇതുവരെ പഞ്ചാരയടിച്ച് കഴിഞ്ഞില്ലേ?
അമൃത് എന്റെ തുടയിൽ പിടിച്ച് പിച്ചിയിട്ട് നമ്മുക്കിട്ട് ഒന്ന് താങ്ങി.

“ഒന്ന് പോ മൈരേ അവളോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസായെന്നറിയോ?

💬 Comments

View all comments