0%

Chapter Title : ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Author : kkstories Read All Parts 219

സ്വാഗതം ചെയ്തു.സ്റ്റേഷന് അകത്തു കയറി എല്ലാവരെയും പരിചയപ്പെട്ടതിന് ശേഷം ജോയിന്‍ ചെയ്യാനായി എസ്.പി ഓഫീസിലേക്ക് ദാസ് നടന്നു.

"മേ ഐ കമിന്‍ സര്‍".ഓഫീസിന് പുറത്ത് നിന്ന് കൊണ്ട് ദാസ് ചോദിച്ചു.

"എസ് കമിന്‍".അകത്തു നിന്നും എസ്.പി ബിനോയ്‌ ഇടിക്കുളയുടെ മറുപടി വന്നു'

എസ്.പി യെ കണ്ടപാടെ ദാസ് ഒരു സല്യുട്ട് ചെയ്തു.

"സര്‍ ഞാന്‍ പുതിയ എ.എസ്.പി കൃഷ്ണദാസ്,ഇതാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍".ഇത്രയും പറഞ്ഞുകൊണ്ട് ദാസ് തന്‍റെ കയ്യില്‍ ഉള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എസ്.പി യ്ക്ക് നല്‍കി.

എസ്.പി അത് തുറന്ന് നോക്കിയതിന് ശേഷം ഒരു ചെറുപുഞ്ചിരിയോടെ ദാസിന് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു' "വെല്‍കം ടൂ ഔര്‍ സ്റ്റേഷന്‍".

"താങ്ക്യു സര്‍".ദാസ് മറുപടി നല്‍കി.

"ഞാന്‍ തന്‍റെ ഹിസ്റ്ററി അന്വേഷിച്ചപ്പോള്‍ ഏറ്റെടുത്ത എല്ല കേസും താന്‍ തെളിയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്,തന്‍റെ ആ കഴിവ് ഈ സ്റ്റേഷനിലെ കേസുകളിലും പ്രകടമായിരിക്കണം".എസ്.പി പറഞ്ഞു

"ഷുവര്‍ സര്‍".ദാസ് പറഞ്ഞു

"ഓക്കേ ദെന്‍ യു മേ ഗോ നോ ആന്‍ഡ്‌ ജോയിന്‍ ഡ്യൂട്ടി".എസ്.പി പറഞ്ഞു

"യെസ് സര്‍". എസ്.പി യ്ക്ക് മറുപടി നല്‍കി ഒരു സല്യുട്ടും ചെയ്ത ശേഷം ദാസ് എസ്.പി ഓഫീസ് വിട്ട് പുറത്ത് ഇറങ്ങി.എസ്.ഐ ഷെമീര്‍ ദാസിന് തന്‍റെ പുതിയ ഓഫീസ് കാണിച്ച് കൊടുത്തു.ദാസ് അന്ന് കൊണ്ട് സ്റ്റേഷന്‍റെ ചുറ്റുപാടും ആള്‍ക്കാരെയും എല്ലാം നന്നായി മനസ്സിലാക്കി.സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ദാസ് രാത്രിയില്‍ അത്താഴം കഴിക്കുമ്പോള്‍ നന്ദിനിയമ്മയോട് പറഞ്ഞു കേള്‍പിച്ചു.

ആദ്യ രണ്ട് ദിവസം കാര്യമായ സംഭവങ്ങള്‍ ഒന്നും നടന്നില്ല,പക്ഷെ മൂന്നാം നാള്‍ അതിരാവിലെ ദാസിന്‍റെ ഫോണ്‍ റിംഗ് ചെയ്തതു

💬 Comments

View all comments