0%

Chapter Title : ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Author : kkstories Read All Parts 220

ആ നാടിനെ തന്നെ നടുക്കുന്ന ഒരു വാര്‍ത്തയുമായി ആയിരുന്നു.ദാസ് കാള്‍ അറ്റന്‍ഡ് ചെയ്തു

"ഹലോ".ദാസ് പറഞ്ഞു

"ഹലോ സര്‍ ഞാന്‍ സി.ഐ ബെഞ്ചമിന്‍ ആണ്".

"പറയു ബെഞ്ചമിന്‍,എന്താണ് കാര്യം"?.ദാസ് തിരക്കി

ദാസ് ബെഞ്ചമിന്‍ പറയുന്നത് കേള്‍ക്കാനായി കാതോര്‍ത്തു.ബെഞ്ചമിന്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ ദാസ് ഇട്ടിരുന്ന വേഷം പോലും മാറാതെ കാറിന്‍റെ കീ എടുത്ത് വേഗത്തില്‍ കോണിപടികള്‍ ഓടിയിറങ്ങി.................

തുടരും

💬 Comments

View all comments