0%

Chapter Title : ഓളും ഞാനും 1 [Tp]

Author : Kambikathakal Read All Parts 161

അടുത്തുള്ള ഞങ്ങൾ എല്ലാരും tp എന്നു വിളിക്കുന്നവനും എന്റെ ക്ലാസിൽ ആണ് കിട്ടിയത് , അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി, കോളേജ് കാണാൻ അടിപൊളി ആയിരുന്നു, . എന്തായാലും ഇന്ന് ക്ലാസ് ഒന്നും ഉണ്ടാവില്ല എന്നു ഞങ്ങൾക്കറിയാം. അതുകൊണ്ട് ഞങ്ങൾ കോളേജ് എല്ലാം ഒന്നു ചുറ്റി കാണാം എന്നു വിചാരിച്ചു. അപ്പോളാണ് ഉണ്ണിയുടെ വീടിന്റെ അടുത്തുള്ള അവന്റെ കൂട്ടുകാരൻ tp യുടെ രംഗപ്രവേശം, എല്ലാ സിനിമയിലും , എല്ലാ ഗ്യാങിലും ഒരുത്തൻ ഉണ്ടാവും , കണ്ടാൽ മാന്യൻ എങ്കിലും സകല ഉടായിപ്പ് പരിപാടിയും ഉണ്ടാവും കയ്യിൽ , അങ്ങനെ ഉള്ള ഒരുത്താനാണ് ഈ ടിപി എന്നവൻ , ഞങ്ങളെ കണ്ടപ്പോ തന്നെ "ഹലോ .. മച്ചാനെ .. " എന്നും പറഞ്ഞു ഉണ്ണിയുടെ അടുത്തേക്ക് വന്നു . അവൻ അടുത്തേക്ക് വന്നപ്പോ തന്നെ നല്ല സിഗരറ്റ് ന്റെ മണം "ഉം .. നല്ല വലി വലിച്ചിട്ടാണ് വന്നേക്കുന്നത് " ഉണ്ണി തമാശ രീതിയിൽ പറഞ്ഞു. "പോടാ .. വലിക്കേ.. ഞാനോ .. ശേ ശേ " എന്നും പറഞ്ഞു അവൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു . ഞാനും ചിരിച്ചു, അങ്ങനെ ഞങ്ങൾ മൂന്നു പേരും അപ്പോൾ തന്നെ കട്ടകമ്പനി ആയി . ഞങ്ങൾ കോളേജ് ചുറ്റി കാണാൻ പോയി, അത്യാവശ്യം നല്ല വലിയതാണ് , അത്യാവശ്യം നിറയെ ക്ലാസുകളും കുട്ടികളും ഉണ്ട്. അങ്ങനെ ഞങ്ങൾ ഞങ്ങടെ ക്ലാസ്സ് ഞങ്ങൾ കണ്ടുപിടിച്ചു, അതേ ഇനി രണ്ടു മൂന്നു വർഷക്കാലം ഇതാണ് എന്റെ ക്ലാസ് , ഞാനും ചങ്കുകളും

💬 Comments

View all comments