0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 257

എവിടെ നിന്നും എങ്ങനെ ഏതു വഴിക്കു ഇപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.വന്നാൽ ഒട്ടു പോവത്തും ഇല്ലാ.ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു 10,20 വർഷത്തിന് ഇടക്ക് ആദ്യം ആയിട്ട് പ്രണയം തോന്നിയ നിമിഷം..

അങ്ങനെ അവനെ നോക്കി വെള്ളം ഇറക്കുന്നതിനു ഇടയിൽ ആണു വീട്ടിലേക്കു വിളിക്കണം അല്ലോ എന്ന് ഓർത്തത്.പപ്പയുടെ ഫോൺ ഇപ്പോഴും റേഞ്ച് വന്നിട്ടില്ല..അവൻ ചേട്ടനെ വിളിച്ചു ഞാൻ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞു.അവിടെ ആണെങ്കിൽ എല്ലാവരും എന്നെ കാണാൻ ഇല്ലെന്നു പറഞ്ഞു തപ്പി നടക്കുവാരുന്നു..പപ്പയും അമ്മയും വരാൻ ഒരുപാടു ലേറ്റ് ആവും എന്ന് ഉള്ളത്കൊണ്ട് ആൽഫിയെ വിളിച്ചു ക്രിസ്റ്റിയുടെ വീട്ടിലെക്കു പൊക്കോളാൻ പറഞ്ഞിരുന്നു..ഇവന്മാർ രണ്ടും കൂടെ നേരെ കോട്ടയത്തെക്കു ആണു കേറി ചെന്നത്.ചേട്ടന്റെ വീട്ടിലേക്കു..ഈ ആണ്പിള്ളേര് അല്ലേലും വെള്ളമടിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴ് ആകില്ലലോ അതിന്റെ എടേൽ എന്നെ മറന്നു പോയി എന്നുള്ളതാണ് വാസ്തവം..അവിടെ ചെന്ന് കേറിയപ്പോ കുറെ കിട്ടികാണും..ചേട്ടൻ എന്നെ അന്വേഷിച്ചു കോളേജിലേക്ക് ഇറങ്ങുവാരുന്നു..അപ്പോഴാണ് എബിൻ വിളിച്ചത്..നീ ഇനി ഇപ്പോ വരേണ്ട.ഞാൻ കൊണ്ട് വന്നു ആക്കാം എന്ന് അവൻ പറയുന്നത് കേട്ടു,നല്ല മഴ ആണു ലേറ്റ് ആവും എന്നും..

അവൻ അങ്ങനെ പറയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു..എനിക്ക് അവനെ വിട്ടു പോവാൻ തോന്നുന്നുണ്ടായില്ല.വല്ലാത്ത ഒരു സുരക്ഷിതത്വം അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് നിൽകുമ്പോൾ എനിക്ക് തോന്നി..മഴ കുറയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു..എനിക്ക് അവനെ പറ്റി ഉണ്ടായിരുന്ന മുൻവിധികൾ എല്ലാം മാറ്റിയത് ആ 2 മണിക്കൂറുകൾ ആയിരുന്നു.വീട് എത്തുന്ന വരെ അവൻ വാ തോരാതെ സംസാരിച്ചു.അവന്റെ വിശേഷങ്ങളും .ഞാൻ ആണെങ്കിൽ ഒരു കൈ അവന്റെ തോളിൽ വെച്ച് അവനോടു ചേർന്ന് ആയി ഇരുപ്പു..ഇല്ലെങ്കിൽ പ.റയുന്നത് ഒന്നും കേൾക്കാൻ പറ്റില്ലല്ലോ..ഒന്നര മണിക്കൂർ ഉണ്ട് കോട്ടയത്തെക്കു.. ഹൈവേ ആയതു കൊണ്ട് അത്യാവശ്യം സ്പീഡിൽ തന്നെ ആയിരുന്നു.മഴ നനഞതു കൊണ്ട് നല്ല തണുപ്പും..ഡ്രസ്സ്‌ ഒക്കെ ഉണങ്ങാൻ വേണ്ടി ഞാൻ ജാക്കറ്റ് ഊരി കൈയിൽ ഇട്ടു..അവൻ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്..ഞാൻ പകുതിയേ കേൾക്കുന്നുള്ളു..ഞാൻ അവനെ നോക്കി ഇരുപ്പു തന്നെ ആയിരുന്നു..അന്ന് ഞാൻ ഉറപ്പിച്ചു കെട്ടി കൂടെ പൊറുക്കുവാണെങ്കിൽ അത്

💬 Comments

View all comments