0%

Chapter Title : ഓം ശാന്തി ഓശാന 4

Author : Kambikathakal Read All Parts 225

അടുത്തേക്ക് ചെന്ന് എങ്കിലും ഇരുന്നില്ല...

"നീ സാരി ഉടുത്ത അടാറു ലുക്ക് ആട്ടോ... ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുല"

"സോപ്പ് ഇട്ടു പതപ്പിക്കാതെ കാര്യം പറയി"

"നീ അന്ന് പറഞ്ഞില്ലേ എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കെട്ടിയാൽ മതി എന്ന്...

അങ്ങനെ ഒന്നിനെ ഞാൻ കണ്ടു പിടിച്ചു.. " പഷ്ട്.... അപ്പൊ ലവൾ പറഞ്ഞത് കറക്റ്റ് ആണ്.... ഇവന് അവിടെയും അവിഹിതം തന്നെ

"നീ സാരി ഉടുത്ത അടാറു ലുക്ക് ആട്ടോ... ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുല"

"സോപ്പ് ഇട്ടു പതപ്പിക്കാതെ കാര്യം പറയി"

"നീ അന്ന് പറഞ്ഞില്ലേ എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കെട്ടിയാൽ മതി എന്ന്... അങ്ങനെ ഒന്നിനെ ഞാൻ കണ്ടു പിടിച്ചു.. " പഷ്ട്.... അപ്പൊ ലവൾ പറഞ്ഞത് കറക്റ്റ് ആണ്.... ഇവന് അവിടെയും അവിഹിതം തന്നെ . വല്ല മദാമ്മ ആയിരിക്കും എന്ന് ഞാൻ പുച്ഛിച്ചു..

"തമാശിക്കാതെടി, ഞാൻ സീരിയസ് ആ"

"ഓക്കേ... കണ്ടിന്യൂ"

"കൊറേ നാൾ ആയിട്ട് എനിക്ക് അറിയുന്ന കൊച്ചാ... എന്റെ അമ്മ നോക്കുന്ന പോലെ നോക്കും ടി എന്നെ... ഞാൻ പറയട്ടെ അവളോട്‌ ഇഷ്ടം ആണെന്ന് ?" എന്നോട് തന്നെ ചോദിക്ക് ഡാ, ഇവൻ നന്നാവില്ല ഒരിക്കലും നന്നാവില്ല... ഇതിൽ കൂടുതൽ കാണിക്കാൻ എനിക്ക് അറിഞ്ഞുട... നാട്ടുകാർക്കു മുഴുവൻ മനസിലായി.. എന്നിട്ടും... ഇവൻ എന്ത് പൊട്ടൻ ആണോ ദൈവമെ.. എനിക്ക് അത്യാവശ്യം ദേഷ്യം വന്നു ഇത് കൂടി കേട്ടപ്പോ..അത് കൊണ്ടാണ്. "അത് എന്നോട് അല്ല അവളോട്‌ പോയി പറയണം" എന്ന് കുറച്ചു കനത്തിൽ പറഞ്ഞത്...

"ഇനി ഉള്ള രാത്രികളിൽ എനിക്ക് ആസ്വദിക്കാൻ, എന്നേക്കാൾ കുരുത്തം കെട്ട എന്റെ പിള്ളേരെ പെറ്റു വളർത്താൻ, ജീവിതകാലം മുഴുക്കെ എന്നെ സഹിക്കാൻ നീ റെഡി ആണെങ്കി നമ്മുടെ കാര്യം ഞാൻ ഡാഡിയോട് പറയട്ടെ?" സിമ്പിൾ പ്രൊപോസൽ...

കിളി അല്ല വേറെ എന്തൊക്കെയോ ആണ് പറന്നു പോയത്...തലയ്ക്കു മീതെ ഫാൻ കറങ്ങുന്നത് തൊട്ടു സിരകളിൽ രക്തം ഒഴുകുന്ന വരെ അറിയാൻ പറ്റുന്നുണ്ട്... ഹാർട്ട്‌

💬 Comments

View all comments