0%

Chapter Title : ഓം ശാന്തി ഓശാന 4

Author : Kambikathakal Read All Parts 224

വേറെ വഴിക്ക് വല്ല ആലോചന ആയിട്ട് നടപ്പ് ആണോ ആവോ..

"ഓ ഒന്നും അറിയാത്ത പോലെ"

"കാര്യം പറ ചേച്ചി "

"എടി പൊട്ടി, എബിൻ !"

"എബിനോ? ബെസ്റ്റ് ! ഒരു കല്യാണം ആലോചിച്ചിട്ട് അവൾ എനിക്ക് പെങ്ങളെ പോലെ ആണെന്ന് പറഞ്ഞവൻ ആണ് "

"അത് ഞാൻ അല്ലേടി, നീ അങ്ങനെ ആണോ ?"

"അതെന്താ എനിക്ക് കൊമ്പുണ്ടോ ?"

"ദേ പെണ്ണെ ചുമ്മാ ഉരുളല്ലേ....നിനക്ക് ഇഷ്ടം അല്ലേടി അവനെ"

"എന്ന് ആരു പറഞ്ഞു"

"മോളെ എന്റെ കല്യാണം കൂടാൻ തുള്ളി നടന്ന നീ ആ പരിസരത്ത് അടുക്കാതെ 2 ദിവസം അവന്റെ കൂടെ പോയി കെടന്നില്ലേ... ഞാൻ പൊട്ടി ആണെന്ന് കരുതിയോ " .....ശെരി ആണ്.. അപ്പൊ എല്ലാർക്കും ഏകദേശം മനസിലായി കാണും എന്നിട്ട് അവനു മനസിലാവാത്ത്തു എന്താണ് ആവോ.. എന്നെങ്കിലും കലക്കി എടുത്ത മതി ആയിരുന്നു..

"അത് പിന്നെ അവിടെ ആരും ഇല്ലാത്ത കൊണ്ട്... "

"പിന്നെ അതിനു അവിടെ പോയി കൂട്ട് ഇരിക്കാൻ നീ അവന്റെ ഭാര്യയോ" ചേച്ചി കുലുങ്ങി ചിരിച്ചു കൊണ്ട് ഇരിക്കുവാണ്..ഇനി അവിടെ നില്കുന്നത് പന്തി അല്ലെന്നു മനസിലാക്കി ഞാൻ അഞ്ജലിയെ വിളിക്കാൻ എന്നും paranjw ഇറങ്ങി.. അത് സത്യവും ആയിരുന്നു...അവൾക് ഇന്ന് ആയിരുന്നു ചെക് അപ്പ്‌ ഡേറ്റ് പറഞ്ഞിരുന്നത്.. റൂമിൽ കേറി ഫോൺ എടുത്തു വിളിച്ചു... കൊഴപ്പം ഒന്നും ഇല്ല എട്ടാം മാസം ആണ്.. കോൾ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോ വാതിൽ അടഞ്ഞു..ഇനി ആരെങ്കിലും പുറത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ട് പോയതാണോ എന്ന കരുതി വാതിൽക്കലേക്ക് നടക്കുമ്പോ ട്ടോ എന്നൊരു ശബ്ദം...ഞെട്ടി വീഴാൻ പോയ എന്റെ അരകെട്ടിൽ തണുത്ത കൈകൾ വന്നു വീണു... വീണ്ടും എബിൻ !

"പേടിച്ചോ ?"

ഏയ് തീരെ ഇല്ല എന്ന് പറഞ്ഞു ഞാൻ കൈ എടുത്തു മാറ്റി

"എന്താ മാഡം തിരക്ക് ഉണ്ടോ "

"സർ എന്തിനുള്ള പുറപ്പാട് ആണ് ?"

"കൊറേ നാൾ ആയില്ലേ കണ്ടിട്ട്, ചുമ്മാ സംസാരിക്കാൻ" അവൻ ജനലിന്റെ അരികിൽ പോയി ഇരുന്നു എന്നെ വിളിച്ചു... ഞാൻ

💬 Comments

View all comments