0%

Chapter Title : ഓം ശാന്തി ഓശാന 4

Author : Kambikathakal Read All Parts 223

ഉള്ള വരവ് കണ്ടിട്ടോ ആണോ എന്തോ ആള് ഇപ്പൊ വരും എന്ന് അവൻ പറഞ്ഞു തീർന്നതും ജോമോന്റെ സുവിശേഷത്തിൽ ദുൽഖർ വരുംപോലെ ഒരു ബുള്ളെറ്റ് വന്നു നിന്നു.....നമ്മുടെ കഥാ നായകൻ എബിൻ!!!

അല്ലേലും ഇവന് ഒടുക്കത്തെ ടൈമിംഗ് ആണ്.... നീല ചെക്ക് ഷർട്ടും നീല കരയുള്ള മുണ്ടും കട്ട താടിയും കൂളിംഗ് ഗ്ലാസ് ഒക്കെ ആയിട്ട് ഒരു മാസ്സ് എൻട്രി...ചേട്ടനും ആൽഫിയും ഒക്കെ പോയി കെട്ടി പിടിക്കുന്നുണ്ട്.. എല്ലാ പെൺപിള്ളേരും നോക്കുന്നത് എബിനെ ആണ്... അവരെ ആരെയും മൈൻഡ് ചെയ്യാതെ നേരെ വണ്ടർ അടിച്ചു നിക്കുന്ന എന്റെ കയ്യിൽ നിന്നു കൊച്ചിനെയും വാങ്ങിച്ചു അവൻ അകത്തേക്ക് കേറി... സ്വപ്നം കാണുക ആണോ എന്ന് പോലും ഞാൻ ചിന്തിച്ചു അല്ല എനിക്ക് ഇടക്ക് അങ്ങനെ തോന്നാറുണ്ടല്ലോ...

വരുന്നില്ലേഡി എന്ന് അവൻ വിളിച്ചു ചോദിച്ചപ്പോ ആണ് കിളി വന്നത്..

മാമോദിസയും പരിപാടികളും ഒക്കെ കഴിഞ്ഞു ഞങ്ങൾ മാത്രം ആയപ്പോ മണി 8 ആയി... പപ്പയും അങ്കിൾമാരും പുറത്തു ഇരുന്നു ചെറിയ രീതിയിൽ ഉള്ള കലാപരിപാടികൾ ആണ്.. അമ്മമാർ അടുക്കളയിൽ..അവന്മാർ കുപ്പി വാങ്ങാൻ പോയിട്ടുണ്ട് കൂടെ നമ്മുടെ റോഷൻ ചേട്ടനും ആള് മൈൻഡ് ആണ്... കസിൻസ് ആണെങ്കിൽ ടെറസിൽ തള്ളി മറിക്കുവാണ്..അത് കേട്ടു മടുത്തു ആണ് ചേച്ചി കൊച്ചിനെ നോക്കാൻ ഇറങ്ങിയപ്പോ കൂടെ ഞാനും പോന്നത്..അവൾ നല്ല ഉറക്കം ആയിരുന്നു... ചേച്ചി വന്നു എന്ന് അറിഞ്ഞ ഉടനെ തുടങ്ങി കരച്ചിൽ..ഈ കുഞ്ഞു പിള്ളേരെ ഒക്കെ സഹിക്കുന്നവരെ സമ്മതിക്കണം...എന്തായാലും കൊറേ നാളത്തേക്ക് ചേട്ടന് ഒന്നും കിട്ടാൻ ചാൻസ് ഇല്ല, അത് പോലെ അല്ലെ കരച്ചിൽ..

ചേച്ചി കുഞ്ഞിനെ എടുത്തു പാല് കൊടുക്കാൻ തുടങ്ങി.."കണ്ടു പഠിച്ചോ ആഞ്ഞു പിടിച്ചാൽ അടുത്ത കൊല്ലം ഇത് പോലെ ഒന്നിനു പാല് കൊടുക്കാം" "വല്ല അവിഹിതത്തിനും പോവേണ്ടി വരും"അല്ലാതെ നമുക്ക് എന്ത് കുഞ്ഞ്...

"ഏയ് അതൊന്നും വേണ്ടി വരില്ല, നിന്നെ പിടിച്ചു അങ്ങ് കെട്ടിക്കും.. പിന്നെ അവനെ കണ്ടാൽ അറിയാം അവനു നല്ല കഴിവ് ഉണ്ടെന്നു"

ചേച്ചി ഇത് ആരുടെ കാര്യമാ പറയുന്നേ എന്ന് ഞാൻ ചോദിച്ചു.. ഇനി ഇവർ

💬 Comments

View all comments