0%

Chapter Title : ഓം ശാന്തി ഓശാന 4

Author : Kambikathakal Read All Parts 222

വാരി കൊടുത്തു ഒഴുകി ഇറങ്ങിയ ഓരോ തുള്ളിയും ഷാളിന്റെ തുമ്പു കൊണ്ട് ഒപ്പി എടുക്കുമ്പോ ഒക്കെയും അവൻ വാ തോരാതെ സംസാരിച്ചു..ഒരു അമ്മയ്ക്ക് തോന്നുന്ന വാത്സല്യത്തിനും അപ്പുറം ഞാൻ ഒന്നും പറഞ്ഞില്ല അവൻ ചോദിച്ചുമില്ല....എനിക്ക് 3 ദിവസത്തെ ലീവ് ഉണ്ടായിരുന്നുള്ളു.. എക്സാം ആയതു കൊണ്ട് നിർബന്ധിച്ചു ആണ് ചേട്ടൻ പറഞ്ഞു വിട്ടത്.. അവനെ അങ്ങനെ ഇട്ടിട്ടു പോവാൻ തോന്നുന്നേ ഉണ്ടായില്ല..കൂടെ ഞാൻ വേണം എന്ന് തോന്നി... അവൻ കയ്യിലെ പ്ലാസ്റ്റർ അഴിക്കും വരെ ഡെയിലി വിളിച്ചു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്.ക്കും വരെ ഡെയിലി വിളിച്ചു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്.

അന്ന് അങ്ങനെ ആ കോലത്തിൽ കണ്ടത് ആണ് ഞാൻ അവനെ.. ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു.. ഇന്ന് വരുമോ എന്ന് അറിയില്ല വരും എന്ന പ്രതീക്ഷയിൽ ആണ് എന്റെ പോക്ക്...പിക്ക് ചെയ്യാൻ വന്നത് ആൽഫി ആണ്... അവൻ നേവിഇൽ ആണ് ഇപ്പൊ...ക്രിസ്റ്റി ബിസിഏ കഴിഞ്ഞു, ചേച്ചി ലെക്ക്ചർ ആണ്, ചേട്ടന്റെ കല്യാണം ഉറപ്പിച്ചു അങ്ങനെ ഇവിടെ ഉള്ളവർ ഒക്കെ ഏകദേശം സെറ്റ് ആയി എങ്കിലും എന്റെ കാര്യം മാത്രം ആണ് ഒരു ക്വസ്റ്റിൻ മാർക്ക്‌ പോലെ ഇപ്പോഴും കട്ട ശോകം ആയിട്ട് നിക്കുന്ന..എന്നെങ്കിലും ഒരു തീരുമാനം ആയ മതിയായിരുന്നു..

ഇതിപ്പോ നേരം കൊറേ ആയി.. എന്റെ വരവും 5, 8 മണിക്കൂർ ഉറക്കോം കഴിഞ്ഞിട്ടും, എബിൻ ഈ പരിസരത്ത് എങ്ങും ഇല്ല...രാവിലെ എങ്കിലും കെട്ടി എടുക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി..പള്ളിയിലേക്ക് ഇറങ്ങാൻ ആയിട്ടും ആൾ ഇല്ല..ഞങ്ങൾ ക്രിസ്ത്യനികൾക്ക് കൊച്ചിനെ പെണ്ണിന്റെ ആങ്ങളയും ഭാര്യയും തലോടുക എന്ന് ഒരു പരിപാടി ഉണ്ട്.. ക്രിസ്റ്റി കെട്ടി പോവാത്ത കൊണ്ട് ഞാൻ ആണ് അതിനു നിയോഗിക്കപെട്ടത്...അതുകൊണ്ട് അവനെ നോക്കി നിക്കാതെ ഞാൻ ഇറങ്ങി...എന്തായാലും വരാതെ ഇരിക്കില്ലല്ലോ... കണ്ടോളാം ഞാൻ...

പള്ളിയിൽ ചെന്നപ്പോ ആവട്ടെ ക്രിസ്റ്റിയെ കാണാൻ ഇല്ല..പള്ളിയുടെ വാതിൽക്കൽ വച്ച് കൊച്ചിനേം എന്റെ കയ്യിൽ തന്നെ കൊണ്ട് ചേച്ചി ക്രിസ്റ്റിയെ തപ്പാൻ പോയി.. അവൻ ഉണ്ട് ക്യാമറയും കൊണ്ട് കണ്ട പെണ്ണ് പിള്ളേരുടെ ഫോട്ടോ എടുത്തു നടക്കുന്നു..ചേച്ചിയുടെ ദേഷ്യപ്പെട്ടു

💬 Comments

View all comments