0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 198

ഓ൪മ്മചെപ്പ് 2

Orma Cheppu Part 2 Author : Akhil Akrooz

Previous Parts | Part 1 |

സ്വല്പം നേരം വൈകി. അപ്പൊ തുടങ്ങ ട്ടോ.

ഞാൻ പിന്നെ ക്ലാസിലേക്ക് കയറി ഇരുന്നു. ഫസ്റ്റ് ഡേ ആയ കാരണം നല്ല ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെ ഒരു വിധം പേരെ പരിചയപെട്ടു.  ഹായ് ഞാൻ രാഗി ഹായ് ഞാൻ സുമ ഇത് നജീസ അത് നിധിക . അങ്ങനെ  പുതിയ ഫ്രണ്ട്സിനെയും കിട്ടി. പിന്നെ പിറ്റേന്ന് എല്ലാവരും നേരത്തെ തന്നെ ക്ലാസ്സിൽ എത്തിയിരുന്നു. ഞാനും രാഗിയും നജീസയും നിധികയും ഒരേ ബഞ്ചിലായിരുന്നു. പുറത്ത് ഇരുട്ട് കുത്തി മഴ പെയുന്ന കാരണം ക്ലാസ്സിൽ നല്ല ബഹളമായിരുന്നു. കൂട്ടുകാരികളുമായി വർത്തമാനം പറയുന്നതിനിടയിൽ ടീച്ചർ ക്ലാസിലേക്ക് വന്നതൊന്നും അറിഞ്ഞില്ല. ഹായ് സ്റ്റുഡന്റസ് എല്ലാവരും നല്ല ഹാപ്പി ആണല്ലോ. ഞാൻ ആണുട്ടോ നിങ്ങളുടെ ക്ലാസ് ടീച്ചർ. നിങ്ങൾ എല്ലാവരും പുതിയ സ്റ്റുഡന്റസ് ആയത് കൊണ്ട് എനിക്ക് നിങ്ങളുടെ പേരൊന്നും അറിയില്ല. അത് കൊണ്ട് നിങ്ങൾ ഓരോരുത്തരും ഇവിടെ വന്ന് പരിചയപെടുത്തണം. ഒക്കെ അല്ലെ  ടീച്ചർ ആദ്യം ടീച്ചർ പറയോ ടീച്ചർ ടെ പേരെന്താ. ബഹളം വെക്കേണ്ട ആദ്യം ഞാൻ പറയാം. എന്റെ പേര് രൂപ എന്നാണ്. ഇംഗ്ലീഷ് ആണ് ഞാൻ എടുക്കുന്നത്. ഞാൻ വിചാരിച്ചേ ഉള്ളൂട അനൂപേ ടീച്ചർ ഇംഗ്ലീഷ് എടുക്കാന്ന്. എങ്ങനെ? എന്ത് ലുക്ക്‌ ആട ടീച്ചർ ന്നെ കാണാൻ. ഇത്ര അടിപൊളി ആയ്ട്ട് സാരി ഉടുത്തപ്പോ തന്നെ വിചാരിച്ചു. ആരാ ഇതിന്റെ എടേല് സംസാരിക്കുന്നെ. ഈ മനു

💬 Comments

View all comments