Chapter Title : ഓണക്കളി 4 [മിക്കി]
വിച്ചുവിനോടും എന്നോടുമായി പറഞ്ഞു.
അവന്റെ സംസാരത്തിൽ പല അർഥങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ.
“എന്നാ ശെരി നാളെ കാണാം”
ഒരു ചിരിയോടെ വളരെ സാധാരണ രീതിയിൽ ഞാൻ പറഞ്ഞു.
അത് പറഞ്ഞപ്പോൾ അവൻ എന്നെയൊന്ന് സൂക്ഷിച്ച് നോക്കി… വീടിന് അകത്ത് പോയി തിരികെ വന്ന ഞാൻ ഒരു പേടിയും ഇല്ലാതെ വളരെ സാധാരണ രീതിൽ സംസാരിക്കുന്നത് കണ്ടപ്പോൾ അവന് അശ്ചര്യം തോന്നിയിട്ടുണ്ടാവും..
“എന്നാ ശെരി”
എന്ന് പറഞ്ഞ് അവൻ അവന്റെ ബൈക്കിന് നേരെ നടന്നു.. ബൈക്കിൽ കയറി ബൈക്ക് സ്റ്റാർട്ട് ചെയ്തതും.
“മോനെ നിൽക്കട..! നി ടൗണിലേക്കല്ലെ..? എന്നെ അങ്ങോട്ട് ഇറക്കിയെര്”
എന്ന് പറഞ്ഞ് അവന്റെ അടുത്തേക്ക് വന്ന അജി അമ്മാവൻ അവൻ എന്തൊ പറയാൻ തുടങ്ങുന്നതിന് മുൻപുതന്നെ ചാടി വണ്ടിയിൽ കയറി..
“എന്ന പോകാം..!”
അമ്മാവൻ അത് പറഞ്ഞതും എന്നെ തല ചാരിച്ച് ഒന്ന് നോക്കിയ അഭി ബൈക്ക് മുറ്റത്ത് നിന്നും ഓടിച്ച് റോഡിലേക്ക് ഇറക്കി.
“അവന് ഇന്ന് നല്ലപോലെ അനുഭവിക്കും”
അവർ റോഡിലൂടെ ബൈക്കിന് പോകുന്നതും നോക്കി നിന്ന ഞാൻ മനസ്സിൽ ഓർത്തു..
അപ്പഴേക്കും വിച്ചുവും ടൗണിലേക്ക് പോകാനായി റെഡിയായി ഇറങ്ങിയിരുന്നു.
****
“അമ്മാവൻ പോയിട്ട് കുറേ നേരമായല്ലോ..? ഇനി അവനെ തല്ലി കൊല്ലുകയൊ മറ്റൊ ചെയ്ത് കാണുവൊ..? ഈശ്വര അങ്ങനെ ഒന്നും സംഭവിക്കല്ലെ..! അവന് നല്ല രണ്ട് അടി കൊടുത്ത് ആ വീഡിയോയും നശിപ്പിച്ചാൽ മാത്രംമതി”
ഞാൻ മനസ്സിൽ പറഞ്ഞു.
***
ഒരു അര മണിക്കൂർ കഴിഞ്ഞുകാണും.. റൂമിൽ ഇരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് ലക്ഷ്മിയമ്മ വന്നു..
“ഇന്നാ മോളെ അജിയ..!”
ഫോൺ എന്റെ
💬 Comments
View all comments