Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]
🎋ഓണക്കോടി🎁 Onakkodi | Author : Big Boss ✍🏾
🌸എല്ലാ വായന കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

വീണ്ടും ഒരു ഓണകാലം......
ഓണം എന്നു കേൾക്കുമ്പോൾ തന്നെ എല്ലാ മലയാളികളെയും പോലെ എന്റെയും മനസ്സിൽ ഒരുപാട് സന്തോഷത്തിന്റെ കുളിരണിയിക്കുന്ന ഓർമകൾ കടന്നു വരും.....
ഓണവും ഓണവധിയും സ്കൂൾ കുട്ടികാലം തൊട്ടേ മനസിനു ഒരുപാട് കുളിർ മഴ തോന്നിക്കുന്ന ഒന്നാണ്
ഇന്നത്തെ പോലെ അന്ന് സ്കൂളുകളിൽ ഒന്നും ഇത്രയും ഗഭീര മായ ഓണ പരിപാടികൾ ഒന്നും ഇല്ലായിരുന്നെങ്കിലും ഓണ അവധി ഇന്നത്തേക്കാൾ വലിയ ഒരു ആഘോഷം തന്നെ ആയിരുന്നു...
ഇന്നത്തെ പോലെ മഴക്കാർ കണ്ടാൽ അവധി പ്രഖ്യാപിക്കുന്ന കളക്ടർ മാർ ആ കാലത്ത് ഇല്ലാത്തത് കൊണ്ടോ അന്ന് നമ്മൾ ഒക്കെ വാട്ടർ പ്രൂഫ് ആയതു കൊണ്ടോ ജൂണിൽ സ്കൂൾ തുറന്നാൽ പിന്നെ ഓണ പരീക്ഷ കഴിഞ്ഞു കിട്ടുന്ന ഓണ അവധി മാത്രം ആയിരുന്നു...
അത് കൊണ്ട് തന്നെ ആ പത്തു ദിവസം വിരുന്ന് പോയും കളിച്ചും ആസ്വദിച്ച കുട്ടികാലത്തെ ഓണ കാലം....
പുതിയ കാലഘട്ടത്തിൽ കുട്ടികൾക്ക് ഓണം അവധി യെക്കാൾ ആഘോഷം ഓണഘോഷം സ്കൂളിൽ കൂടാൻ ആണ്
ഞാൻ ഒരു ടീച്ചർ ആയതു കൊണ്ട് എനിക്ക് ഇപ്പോഴത്തെ കുട്ടികളുടെ കൂടെ ഓണം ആസ്വദിക്കാനും കൂടെ പഴയ ഓർമകൾ തരുന്ന ഓണ കാലവും ഓർത്തു ആസ്വദിക്കാൻ പറ്റും...
അതിൽ എനിക്ക് ഇപ്പോൾ ഏറ്റവും മനസ്സിൽ തങ്ങി നില്കുന്നത് എന്റെ ഏറ്റവും പ്രിയ കൂട്ടുകാരി അല്ലേൽ ഒരേ ഒരു കൂട്ടു ക്കാരി യുടെ കൂടെ അവളുടെ വീട്ടിൽ കൂടിയ ഓണവും അവൾ തന്ന ഓണ കൊടിയും ആണ്...
എന്താ അറിയില്ല ആ ഓണ ഓർമകൾ ഓർക്കുമ്പോൾ കണ്ണ് അറിയാതെ ഈറൻഅണിയും...
അത് സന്തോഷം ആണോ സങ്കടം ആണോ എന്ന് എനിക്ക് അറിയില്ല...
ഞാൻ എന്നെ പരിചയപെടുത്താം...
എന്റെ പേര് ഹസീന വയസ്സ് 35 അവിവാഹിത....
ഇവിടെ കുറച്ചു അകലെ ആയി ഒരു അൺ എയ്ഡ്ഡ് സ്കൂളിൽ ടീച്ചർ ആയി ജോലി ചെയുന്നു....
സ്കൂൾ പഠന കാലത്ത് തന്നെ ഉപ്പയും ഉമ്മയും മരണ പെട്ടു കൂടെ പിറപ്പ് ആയി ഉള്ളത് എന്റെ ഇത്താത്ത യാണ് പേര് സുഹ്‌റ വയസ് 49ആയി ഇപ്പോൾ ഞങ്ങൾ രണ്ടു പേരും അവിവാഹിതർ ആണ്
ഉമ്മയും ഉപ്പയും ഇല്ലാത്ത കൊച്ചു കുട്ടിയായ എന്നെ നാട്ടുകാർ ഒരു
💬 Comments
View all comments