0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 644

നേരെയാക്കി അവൾ മാറി നിന്നു. എന്നോട് ചോദിച്ചു.

"നിനക്ക് വീട്ടിൽ പോണ്ടെടാ.. വേഗം കഴിച്ചു താഴേക്ക് വന്നു വല്ലതും കഴിക്കാൻ നോക്ക് "

"ഞാൻ വൈകും എന്ന് പറഞ്ഞിട്ടുണ്ടെടീ.. ഇനി പോയില്ലേലും കുഴപ്പമില്ല. അമ്മയ്ക്ക് അറിയാം ഇവിടെ ഉണ്ടെന്ന് "

"നിന്നെ ഞാൻ വിടില്ല.. ഈ കുപ്പിയും തീർത്ത് നാല് പാട്ടും പാടി നമ്മൾ ഇവിടെ കിടക്കും.. ടെറസിൽ ആണേൽ ടെറസിൽ.. അല്ലെ അളിയാ.. നീ പൊക്കോടീ.. ഞങ്ങൾ വരാം."

എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ താഴെ പോയി.

ഷിജു കൊറേശ്ശേ ആയി അകത്താക്കാൻ തുടങ്ങി. നാവ് കുഴയുന്നുണ്ടെങ്കിലും അവൻ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അവൾ പറഞ്ഞത് വെറുതെയാ.. നാലെണ്ണം അടിച്ചാൽ ഓഫ് ആകുന്ന മുതലൊന്നുമല്ല ഇത് എന്ന് എനിക്ക് തോന്നി.. കാലത്ത് തുടങ്ങിയ അടിയാ... എനിക്കാണേൽ അവിടത്തെ വെട്ടിരുമ്പ് അടിച്ചു ശീലമായത് കൊണ്ട് ഇത് നല്ല കിക്ക് ആയി തോന്നിയില്ല.. എന്നാലും പ്രത്യേക മൂഡിൽ ഇങ്ങനെ കേട്ടിരുന്നു. ഇടയ്ക്ക് പഴയ പാട്ടുകൾ മൂളിയും മേശയിൽ

താളം പിടിച്ചും ഞങ്ങൾ വെള്ളമടി മുന്നോട്ട് കൊണ്ട് പോയി..

ഞങ്ങളെ കാണാതെ അവൾ മുകളിലേക്ക് കേറി വന്നു.

"ചേട്ടാ.. ദേ കുട്ടികൾ രണ്ടും അമ്മയുടെ ഒപ്പം ഉറങ്ങി.. ഞാൻ റൂമിൽ ഉണ്ടാകും.. നിങ്ങൾക്കുള്ളത് മേശയിൽ വച്ചിട്ടുണ്ട്.. കഴിച്ചിട്ട് ബാക്കി ഫ്രിഡ്ജിൽ വക്കണേ.."

"ഹാ.. ഓക്കേ.."

നല്ല ഫിറ്റ്‌ ആയിരുന്നു അവൻ. കുപ്പി കാലിയാകാറായി. ഞാൻ മൂന്ന് പാട്ട് കൂടി പാടി. നല്ല മൂഡ് ആയിരുന്നു.അവൻ എണീറ്റ് സ്റ്റെപ് ഇടാൻ ഒക്കെ തുടങ്ങി.. പക്ഷെ പന്തിയല്ലെന്ന് കണ്ട ഞാൻ അവനെ പിടിച്ചിരുത്തി.അമ്മാതിരി ആടിക്കുഴയൽ ആയിരുന്നു. ഇനിയും അടിച്ചാൽ ടെറസിൽ കിടക്കേണ്ടി വരും എന്ന് തോന്നിയ ഞാൻ അവനെ പിടിച്ചു താങ്ങി സ്റ്റെപ് ഇറങ്ങി.. ഇറങ്ങുമ്പോഴും നാവിൽ വയലാറിന്റെയും ദേവരാജൻ മാസ്റ്ററുടെയും പാട്ടുകൾ ഓടി മറയുന്നുണ്ടായിരുന്നു. സോഫയിൽ ആളെ കൊണ്ടിരുത്തി ഞാൻ അവളെ വിളിച്ചു.

"ആ ബെസ്റ്റ്.. അടിച്ചു ഓഫ്‌ ആയല്ലോ.. ഇനി ഫുഡ്‌ ഇറങ്ങോ ഇങ്ങേർക്ക്?"

"ഫുഡ്‌ ഒക്കെ ആള് കൊറേ കഴിച്ചതാ. എന്നാലും ചോദിച്ചു നോക്ക്"

ഫുഡ്‌ കഴിക്കാൻ

💬 Comments

View all comments