Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]
വളരെ ആവേശം നിറഞ്ഞതായിരുന്നു.
നാടൻ പാട്ടുകളും വട്ടക്കളിയും തിരുവാതിരയുമെല്ലാം പിന്നീട് തകൃതിയായി അരങ്ങേറി.ഷിജു എല്ലാം വല്ലാത്ത ആവേശത്തോടെ കണ്ട് നിന്നു. കൊറേ ഒക്കെ ഫോണിൽ പകർത്തി.
കുട്ടികളുടെ നൃത്തനൃത്യങ്ങളും കഴിഞ്ഞ് സമ്മാനദാനം കഴിഞ്ഞ് പരിപാടി തീർന്നു. എല്ലാരും പായസം കുടിച്ചു അങ്ങനെ നിന്നു. സമയം 10 മണി കഴിഞ്ഞിരുന്നു.. എന്റെ അമ്മയെ ഞാൻ അനിയന്റെ കൂടെ വിട്ട് ഞാനും ഷിജുവും നടന്നു.. അമ്മയും അവളും നേരത്തെ പോയിരുന്നു.
വീട്ടിൽ എത്തി നേരെ ടെറസിലേക്ക് ആണ് ഞങ്ങൾ പോയത്.. പകുതിയായ കുപ്പി പ്രതീക്ഷിച്ച ഞാൻ നോക്കിയപ്പോ കണ്ടത്. ഷിവാസിന്റെ പുതിയ ഫുൾ കുപ്പിയുമായി വരുന്ന ഷിജുവിനെ ആണ്.. മംഗലാപുരത്തെ മാട്ടസാനം അടിക്കുന്ന എനിക്ക് ഇതൊക്കെ സ്വർഗം ആയിരുന്നു. ഞാൻ അതിശയത്തോടെ അവനെ നോക്കി..
അവൻ എന്റെ അടുത്ത് വന്നിരുന്നു. സോഡായും ഗ്ലാസും നിരത്തി..പെട്ടെന്ന് തന്നെ ഒരെണ്ണം അവൻ കീറി.
രണ്ട് പ്ലേറ്റിൽ ബീഫും ഇടിയപ്പവും കൊണ്ട് പാർവതിയും പിന്നാലെ ഉണ്ടായിരുന്നു.. ഹോ.. എന്ത് നല്ല ഭാര്യ.. ഇവളെ അങ്ങ് കെട്ടിയാൽ മതിയാരുന്നു.. ഞാൻ മൂക്കത്തു വിരൽ വച്ച് അവളെ നോക്കി നിന്നു.
അടുത്ത് വന്ന അവൾ എന്റെ കയ്യിൽ തട്ടി പറഞ്ഞു.
"എന്താ ചിന്തിക്കുന്നേ എന്ന് എനിക്ക് മനസ്സിലായി.. ഇന്നത്തെ ദിവസം ആയോണ്ട് ഞാൻ ക്ഷമിച്ചതാ.. ഞാൻ ഇങ്ങനെ ഇതിന് പ്രോത്സാഹനം നൽകുന്ന ആൾ ഒന്നുമല്ല.. അല്ലെ ചേട്ടാ "
ഷിജു അവളെ അരയിൽ പിടിച്ചു ചേർത്ത് നിർത്തി അവളുടെ വയറ്റിൽ മുഖം ചേർത്ത് പിടിച്ചു.. സാരി മാറി അവളുടെ വയറും പൊക്കിളും എന്റെ മുന്നിൽ തെളിഞ്ഞു.അതൊന്നും ഷിജു കാര്യമാക്കിയില്ല.
"പിന്നല്ലാതെ... എന്റെ ഭാര്യ എന്റെ പൊന്നാണ്. എന്റെ തങ്കക്കട്ടി. എടാ.. ഞാൻ നേരത്തെ പറഞ്ഞതൊക്കെ തിരിച്ചെടുക്കുന്നു. നീ കെട്ടിക്കോ ഡാ... ഇവളെ പോലെ ഒരുത്തിയെ കിട്ടിയാൽ നീ ഒന്നും നോക്കണ്ട.. അങ്ങ് കെട്ടിക്കോ.. ഇവളെന്റെ മുത്താണ്.. അല്ലേടി "
"ശ്ശേ.. വിട് മനുഷ്യാ.. തങ്കമാണോ സ്വർണമാണോ എന്നൊക്കെ ഞാൻ കാണിച്ചു തരാം. അടിച്ചു ഫിറ്റ് ആയി ഇവിടെ എങ്ങാനും വാള് വച്ചാൽ എന്റെ തനി സ്വഭാവം അറിയും."
സാരി
💬 Comments
View all comments