0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 633

കൊടുത്തിട്ടുണ്ട്.അങ്ങനെ സംശയരോഗി ഒന്നും അല്ലാത്തത് കൊണ്ട് കുഴപ്പമില്ല. വലിയ വീമ്പു പറഞ്ഞു വെള്ളമടിക്കുമെങ്കിലും നാലെണ്ണം വിട്ടാൽ രണ്ട് പാട്ട് പാടി ആള് സൈഡ് ആകും.. പിന്നെ പിറ്റേ ദിവസം നോക്കിയാൽ മതി."

"ആഹാ.. കൊള്ളാലോ. നിനക്ക് പറ്റിയ ആൾ തന്നെ.. നാളെ എന്തായാലും അപ്പൊ കൂടണം.. അപ്പൊ ശരി.. നീ വച്ചോ.."

"Ok ഡാ.. ഗുഡ് നൈറ്റ്‌."

ഫോൺ കട്ട്‌ ചെയ്ത് ഞാൻ വീട്ടിൽ കേറി.

ഫുഡും കഴിച്ച് കൊറേ നേരം റീൽസും കണ്ടിരുന്നു.. ജോലിസ്ഥലത്തെ ചങ്ക്‌സ് ന്റെ ഗ്രൂപ്പിൽ കൊറേ നേരം ചാറ്റ് ചെയ്ത് പിന്നെ കിടന്നുറങ്ങി..

കാലത്ത് 8 മണിക്ക് അലാറം അടിച്ചു. പിന്നെയും അര മണിക്കൂർ ഉറങ്ങി. അമ്മ വന്നു വിളിച്ചപ്പോ എണീറ്റ് റെഡി ആയി ഭക്ഷണം കഴിച്ച് പുറത്തോട്ട് ഇറങ്ങി... അമ്പലത്തിൽ പോയി കൊറേ തരുണീമണികൾ തിരിച്ചു വരുന്നത് കണ്ടു. ആന്റിമാരും ഉണ്ട്.. ഇതൊക്കെ എവിടത്തെ ആണാവോ.. ഞാൻ ഒന്നും കാണുന്നില്ലല്ലോ ദൈവമേ.. ക്ലബ്ബിന്റെ പരിസരത്തൊന്നും ആരെയും കണ്ടില്ല.. ഹാ.. എല്ലാരും സ്കൂൾ ഗ്രൗണ്ടിൽ കാണും..ഇപ്പൊ അങ്ങോട്ട് പോണോ.. ചിലപ്പോ മുട്ടൻ പണി കിട്ടും. പിന്നെ വെള്ളമടി ഒന്നും നടക്കില്ല..കുറച്ച് നേരം ഇവിടെ ഇരിക്കാം.. ഞാൻ ക്ലബ്‌ ന്റെ തിണ്ണയിൽ കേറിയിരുന്നു.. ഇൻസ്റ്റയും തുറന്ന് പോസ്റ്റുകളും റീൽസും കാണാൻ തുടങ്ങി..

പെട്ടെന്ന് എന്റെ മുന്നിലൂടെ ഒരു കാർ കടന്നു പോയി.. ഒന്ന് നിന്ന ശേഷം അത് റിവേഴ്‌സ് വന്ന് എന്റെ അടുത്ത് നിന്നു.. ഗ്ലാസ്‌ താഴ്ത്തി ഒരാൾ എന്നെ നോക്കി ഹായ് പറഞ്ഞു.. എനിക്ക് ആരാണെന്ന് മനസ്സിലായില്ല.. പക്ഷെ കണ്ടപരിചയം ഉണ്ടായിരുന്നു. ഞാൻ ഇറങ്ങി അടുത്തേക്ക് ചെന്നു..

"രോഹൻ അല്ലെ.. ഞാൻ ഷിജു.. പാർവതിയുടെ ഹസ് ആണ്.നമ്മൾ കല്യാണത്തിന് കണ്ടതാ. ഓർക്കുന്നുണ്ടോ "

"ഓ..ഷിജുവേട്ടൻ.. അന്ന് കണ്ട ഓർമ ഉള്ളു.. പാർവതി പറഞ്ഞിരുന്നു വരുമെന്ന്.. എല്ലാം അവൾ പറഞ്ഞിട്ടുണ്ട്."

"ഇതെന്താ ഒറ്റയ്ക്കിരിക്കുന്നെ. ഓണതിരക്കുകൾ ഒന്നുമില്ലേ "

"അത് പിന്നെ അവിടെ സ്കൂളിൽ പോയാൽ എന്തെങ്കിലും വൻ പണികിട്ടും.. പിന്നെ നമ്മുടെ അടി പരിപാടികൾ ഒന്നും നടക്കില്ല.അത് കൊണ്ട് അങ്ങോട്ട് പോകാതെ മാറി ഇരുന്നെന്നെ

💬 Comments

View all comments