0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 2.1K

അമ്മക്ക് വല്ല സംശയം തോന്നുവോ ആവോ എന്റെ കിളി പോയ നടപ്പ് കണ്ടിട്ട്"

"എന്റെ മോള് വെറുതെ ഓരോന്ന് ചെയ്ത് വരുത്തി വച്ച് നാറ്റിക്കല്ലേ. നീ കൊച്ചുങ്ങളെ നോക്കി സമാധാനമായി നടന്നെ. വെറുതെ സംശയത്തിന് ഇട കൊടുക്കല്ലേ.നമുക്കെ നാളെ കാണാം.. നിന്റെ കെട്ടിയോനെയും പരിചയപ്പെടാല്ലോ."

"രണ്ട് പാന്റി ഇപ്പൊ തന്നെ മാറി. ഇപ്പൊ ഞാൻ വിസ്പർ കൂടെ ഇട്ട് അഡ്ജസ്റ്റ് ചെയ്യുവാ.. നാളെ കെട്ടിയോനെയും കൊണ്ട് വരാം. ആള് ആഘോഷിക്കാൻ ഉള്ള മൂഡിലാ വരുന്നേ.. നിനക്ക് പറ്റിയ പാർട്ടിയാണ്.."

"ആഹാ.. അപ്പൊ സാധനം ഉണ്ടാകുമല്ലോ... എന്നെ പറ്റി നീ പറയാറുണ്ടോ.. രണ്ടെണ്ണം അടിക്കാൻ കമ്പനി ഇല്ലാതെ ഇരിക്കായിരുന്നു.."

" നീ അടിച്ചോ.. അങ്ങേരു വില കൂടിയ സാധനം ഒക്കെ വാങ്ങണം എന്ന് പറഞ്ഞിരുന്നു.. നേരിട്ട് കണ്ടിട്ടില്ലേലും നിന്നെ ഒക്കെ അറിയാം.. ഞാൻ പറയാറുണ്ട്.. ഫോട്ടോ യും കാണിച്ചു കൊടുത്തിട്ടുണ്ട്.അങ്ങനെ സംശയരോഗി ഒന്നും അല്ലാത്തത് കൊണ്ട് കുഴപ്പമില്ല. വലിയ വീമ്പു പറഞ്ഞു വെള്ളമടിക്കുമെങ്കിലും നാലെണ്ണം വിട്ടാൽ രണ്ട് പാട്ട് പാടി ആള് സൈഡ് ആകും.. പിന്നെ പിറ്റേ ദിവസം നോക്കിയാൽ മതി."

"ആഹാ.. കൊള്ളാലോ. നിനക്ക് പറ്റിയ ആൾ തന്നെ.. നാളെ എന്തായാലും അപ്പൊ കൂടണം.. അപ്പൊ ശരി.. നീ വച്ചോ.."

"Ok ഡാ.. ഗുഡ് നൈറ്റ്‌."

ഫോൺ കട്ട്‌ ചെയ്ത് ഞാൻ വീട്ടിൽ കേറി.

ഫുഡും കഴിച്ച് കൊറേ നേരം റീൽസും കണ്ടിരുന്നു.. ജോലിസ്ഥലത്തെ ചങ്ക്‌സ് ന്റെ ഗ്രൂപ്പിൽ കൊറേ നേരം ചാറ്റ് ചെയ്ത് പിന്നെ കിടന്നുറങ്ങി..

കാലത്ത് 8 മണിക്ക് അലാറം അടിച്ചു. പിന്നെയും അര

💬 Comments

View all comments