0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 636

ഉടുത്തു ഷിജുവേട്ടൻ വന്നു.

"ഹാ.. ഷിജുവേട്ടാ.. എന്തൊക്കെ ഉണ്ട്?. ജോലിയൊക്കെ എങ്ങനെ പോകുന്നു."

"ഹയ്യോ.. നീ ഓർമിപ്പിക്കല്ലേ.. ജോലി ഒക്കെ ഭയങ്കര ടെൻഷൻ തന്നെ ആണ്.. ഈ രണ്ട് ദിവസം അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നേ ഇല്ല.. എത്ര കഷ്ടപ്പെട്ട് ആണ് ഇന്ന് ലീവ് ഒപ്പിച്ചത് എന്ന് അറിയോ.. ആ.. പിന്നെ. നീ എന്നെ ഷിജു എന്ന് വിളിച്ചാൽ മതി. സംഗതി ഞാൻ മൂത്തതാണേലും പേര് വിളിക്കുമ്പോഴാ നമ്മൾ ഒരു സെയിം വൈബ് വരുന്നേ.. നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ല്ലേ "

"ഏയ്‌.. അത് കുഴപ്പമില്ല.. ഇനി ശ്രദ്ധിക്കാം."

"നീ ചായ കുടിക്ക്.നിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. മംഗലാപുരം വിശേഷം പറ?"

"നാട്ടിൽ നല്ലൊരു ജോലി കിട്ടിയാൽ ഞാൻ ഇങ്ങോട്ട് പോരും ഷിജു.. അവിടെ മടുത്തു.. നല്ല പണിയാ. പിന്നെ അമ്മയ്ക്കും പ്രായം കൂടി വരുവല്ലേ.. അനിയന്റെ കാര്യങ്ങളും നോക്കണം.. ഒരു കൊല്ലം കൂടി കഴിഞ്ഞാൽ സെറ്റ് ആകും എന്നാണ് പ്രതീക്ഷ. എന്നിട്ട് വേണം പെണ്ണ് കെട്ടേണ്ട കാര്യം ആലോചിക്കാൻ "

"അല്ലേലും നാട് തന്നെ ആടാ നല്ലത്. നിന്റെ നാട് സൂപ്പർ അല്ലെ. പിന്നെ പെണ്ണ് കെട്ടണ്ട കാര്യം നീ ആലോചിച്ചു തീരുമാനിച്ചാൽ മതി.. നിന്റെ ഇപ്പൊ ഉള്ള ആ ഒരു ഫ്രീഡം പോകും ഡാ.. എന്റെ അവസ്ഥ കണ്ടില്ലേ "

"എന്താ അവസ്ഥക്ക് ഒരു കുഴപ്പം മനുഷ്യാ?".

ഞങ്ങടെ സംസാരം കേട്ട് വന്ന പാർവതി പറഞ്ഞു.

" തങ്കം പോലത്തെ ഒരു പെണ്ണിനെ കിട്ടിയില്ലേ.. പൊന്നും കുടം പോലെ രണ്ട് മക്കളെ ഞാൻ തന്നില്ലേ. പിന്നെ എന്താ കുഴപ്പം? അല്ലെ രോഹൻ "

"മക്കളെ നീ മാത്രം ഉണ്ടാക്കിയതല്ലല്ലോ. ഞാനും കൂടെ കഷ്ടപ്പെട്ടിട്ട് അല്ലെ.. അത് നീ വിട് "

"ശ്ശേ. ഈ ഏട്ടൻ.. അവനിരിക്കുന്നത് കണ്ടൂടെ.. എന്തൊക്കയാ പറയുന്നേ " ഷിജുവിന്റെ കയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു.

"ഹോ.. അവൻ കേട്ടാൽ എന്താ കുഴപ്പം. അവൻ ഇതൊന്നും അറിയാത്തതല്ലല്ലോ. പിന്നെ ചെറുപ്പം തൊട്ടേ ഒന്നിച്ചു വളർന്നവർ അല്ലെ നിങ്ങൾ. നിന്റെ ഒൺലി ബെസ്റ്റി

💬 Comments

View all comments