0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 637

അല്ലെടീ ഇവൻ. ഇവനോട് ഓപ്പൺ ആയി എന്തും പറയാം.. അല്ലേടാ "

"അതേ അതേ.. എന്നെ മൈൻഡ് ആക്കണ്ട.. നിങ്ങൾ പറഞ്ഞോ "

ഷിജു അവളെ അടുത്തേക്ക് നിർത്തി അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.

"ച്ചെ.. വിട് മനുഷ്യ.. ഒരു നാണോം ഇല്ലാത്തത് ".

അവൾ വേഗം അവിടെ നിന്ന് ഉള്ളിലേക്ക് ഓടി പോയി..

അപ്പോഴേക്കും അമ്മയും വന്നു.. ഷിജു അമ്മയുമായി സംസാരിക്കാൻ തുടങ്ങി.. ഞാൻ അവളുടെ ഇളയ കൊച്ചിനെ എടുത്ത് പുറത്തേക്ക് ഇറങ്ങി.. ഹോ.. നല്ല പഞ്ഞിക്കെട്ട് പോലുള്ള ഒരു തക്കുടുമുണ്ടൻ..ഇപ്പൊ മുട്ട് കുത്തി നടന്നു തുടങ്ങിയിട്ടേ ഉള്ളു.. എന്തൊരു സുഖവാ ഇങ്ങനെ ഇറുക്കി പിടിക്കാൻ. അതിനെയും ഉമ്മ വെച്ച് അവന്റെ ചിരിയും ആസ്വദിച്ചു കുറെ സെൽഫി യും എടുത്ത് ഞാൻ പുറത്ത് നടന്നു. തിരിഞ്ഞു നോക്കിയപ്പോ ഞങ്ങളെ നോക്കി പാർവതി ഉമ്മറത്തു കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു.. കുഞ്ഞിനെ താലോലിക്കുന്ന എന്നെ കണ്ട് അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.. കുഞ്ഞിന്റെ ചിരിയും കളിയും കണ്ട് എന്റെ അടുത്ത് വന്നു അവൾ. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു.എന്റെ കൈയിൽ പിടിച്ചു അവൾ ഉള്ളിലേക്ക് കേറി.

കുഞ്ഞിന്റെ കളിയും ചിരിയും കണ്ട ഷിജുവിനും എന്തെന്നില്ലാത്ത സന്തോഷം തോന്നി.. എന്റെ അടുത്ത് വന്നു എന്നെ ചേർത്ത് നിർത്തി. കുഞ്ഞിനെ വാങ്ങി അവൻ അവളുടെ കയ്യിൽ കൊടുത്തു.

"നീ വാ."

ഞങ്ങൾ മുറിയിൽ പോയി. ഷിജു ബാഗ് തുറന്ന് റെഡ് ലേബൽ ന്റെ ഒരു ഫുൾ ബോട്ടിൽ എടുത്തു.

"ഇവിടെ ഇരിക്ക്.. ഞാൻ ഗ്ലാസ്‌ ഉം സാധനങ്ങളും ടെറസിൽ സെറ്റ് ആക്കാം. വിളിക്കുമ്പോ ഇതും കൊണ്ട് വന്നാൽ മതി "

ഷിജു പുറത്തേക്ക് പോയി. അപ്പോൾ പാർവതി ഉള്ളിലേക്ക് കേറി വന്നു.

"ദേ.. രോഹൻ ഇപ്പൊ തന്നെ അടിച്ചു പടമായാൽ എന്റെ സ്വഭാവം മാറുവേ.. കുറച്ച് കഴിച്ചാൽ മതി. ഇന്ന് പരിപാടികൾ കാണാൻ അങ്ങേര് കൊണ്ട് പോകേണ്ടതാ ഞങ്ങളെ "

"ഇപ്പൊ വെറും രണ്ടെണ്ണം അടിക്കുള്ളൂ ഡീ.. ബാക്കി വൈകിട്ട് മതീന്ന ഷിജു പറഞ്ഞെ.. ആള് പരിപാടി നിങ്ങളെയും

💬 Comments

View all comments