0%

Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 5.2K

നീ ഇപ്പോൾ തെളിയിച്ചു."

​അമ്മു: "അങ്ങനെയല്ല ഏട്ടാ... ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ."

​ഞാൻ: "വേണ്ട അമ്മൂ... എനിക്ക് ഇപ്പോൾ ഒന്നും കേൾക്കണ്ട. എനിക്ക് അല്പം സമാധാനം വേണം. നീ നിന്റെ ഇഷ്ടത്തിന് നടന്നോളൂ. എനിക്ക് നിന്നെ നിർബന്ധിക്കാൻ അവകാശമില്ലല്ലോ. പക്ഷെ നീ എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു."

​അവൾ കൂടുതൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സ് അതിനൊന്നും തയ്യാറായിരുന്നില്ല. അവളുടെ വാക്കുകൾ ഇപ്പോൾ എനിക്ക് അപരിചിതമായി തോന്നി.

​ഞാൻ: "ശരി അമ്മൂ... എനിക്ക് കുറച്ച് തിരക്കുണ്ട്. നമുക്ക് പിന്നെ സംസാരിക്കാം."

​അത്രയും സൗമ്യമായി പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ടാക്കി. ദേഷ്യത്തേക്കാൾ ഉപരി ഒരു വലിയ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടത്. ബെഡിൽ വെച്ചിരുന്ന ഫോണിലേക്ക് ഞാൻ നോക്കിയിരുന്നു. അവൾ അയച്ച ഓരോ ചിത്രങ്ങളും ഇപ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരമായി മാറുന്നത് ഞാൻ അറിഞ്ഞു.

അതിനുശേഷം പലതവണ അവൾ എന്നെ വിളിച്ചു പക്ഷേ എനിക്ക് അതൊന്നും എടുക്കുവാൻ സാധിച്ചില്ല പതിയെ ഞാനെന്റെ ജോലിത്തിരക്കുകളിലേക്ക് വഴി മാറിപ്പോയി. രണ്ട് ദിവസത്തോളം എന്റെ മനസ്സിൽ അമ്മു എന്ന ചിന്ത മാത്രമായിരുന്നോ. പതിയെ എന്റെ മനസ്സ് അവൾക്ക് അനുയോജ്യമായി ചിന്തിച്ചു തുടങ്ങി. അവൾക്ക് ഒരാളെ സ്നേഹിക്കാൻ എന്റെ അനുവാദം വേണ്ട എന്ന് തിരിച്ചറിവ് എന്നിൽ ഉടലെടുത്തു. ജോലികഴിഞ്ഞ് വൈകിട്ട് റൂമിൽ ചെന്ന് ഞാൻ അമ്മുവിനെ വിളിച്ചു.

അധികം കാത്തിരിക്കാതെ തന്നെ അവൾ ഫോൺ എടുത്തു.

തുടക്കത്തിലെ അവൾ ക്ഷമാപണം തുടങ്ങിയപ്പോൾ ഞാൻ അവളെ തടുത്തു.

,, ഞാൻ :അമ്മൂ...

വേണ്ടാ, ഇനി സോറി ഒന്നും പറയണ്ടാ.

നിന്റെ ഭാഗത്ത് അത്ര

💬 Comments

View all comments