0%

Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 294

ഒന്നുമറിയാതെ 3

Onnumariyaathe Part 3 | Author : Perillathavan

[ Previous Part ] [ www.kkstories.com ]


രാവിലെ അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ഉണർന്നത്. നോക്കുമ്പോ 7 മണി. ജനിച്ചതിനു ശേഷം ഇപ്പോഴായിരിക്കും ഇത്രേം നേരത്തെ എഴുന്നേൽക്കുന്നത്. പിന്നെ പെട്ടെന്ന് തന്നെ പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു റെഡി ആയി. ആദ്യമായിട്ടാണ് കുളിച്ചട്ടൊക്കെ ക്ലാസ്സിലേക്ക് പോകുന്നത്. ഇതുവരെ ഒരുങ്ങി ഒക്കെ പോയിട്ട് ആരെ കാണിക്കാൻ എന്നായിരുന്നു തോന്നൽ. ഇനി അങ്ങനെ അല്ലെലോ ?.

റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും കണ്ടു പന്തം കണ്ട പെരുചാഴിയെ നോക്കുന്ന പോലെ എന്നെ നോക്കുന്ന ലെച്ചുനെ.

ലെച്ചു : അമ്മേ ഇത് എന്താ ഇന്ന് ലോകം അവസാനിക്കാൻ പോവുകയാണോ?

അവിടെ നിന്നും ഓളിയിട്ടു അടുക്കളയിൽ പണിയെടുക്കുന്ന അമ്മ കേൾക്കാൻ വേണ്ടി ഉറക്കെ പറഞ്ഞു.അത് കേട്ടതും എന്താ സംഭവം എന്ന് അറിയാൻ വന്ന അമ്മയും എന്നെ നോക്കി അതെ നിൽപ്പ്.

ഞാൻ : ഇങ്ങനെ നോക്കുക ഒന്നും വേണ്ട. ഇപ്പൊ പ്രായപൂർത്തി ആയ സ്ഥിതിക്ക് കൊറച്ചു ഉത്തരവാദിത്വം ഒക്കെ ആവാം എന്ന് കരുതിയാണ്.

അമ്മ : ഓ പിന്നെ നീ അല്ലെ പറയണേ. ഇന്ന് എന്താടാ രാവിലെ വല്ല ഫുട്ബോൾ കളിയും ഉണ്ടോ ഇല്ലേൽ ഇത്രേ നേരത്തെ എഴുന്നേൽക്കാർ ഇല്ലെലോ?

ലെച്ചു : ഫുട്ബോൾ കളിയോ? അതിനെന്തിനാ ഇത്രേം നേരത്തെ എഴുന്നേറ്റു കുളിക്കുന്നതൊക്കെ?ഇതിലെന്തോ ഉഡായിപ്പിണ്ടല്ലോ ?

ഞാൻ (ഒന്ന് പരുങ്ങി): ഉഡായിപ്പോ? എന്ത് ഉഡായിപ്പു? നീ വെറുതെ രാവിലെ തന്നെ എന്റേന്ന് മേടിക്കും വേഗം ക്ലാസ്സിൽ പോവാൻ

💬 Comments

View all comments