Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
ഞാൻ : അല്ല ഇന്ന് രാവിലെ എനിക് അങ്ങനെ തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാ ?
റീനു : അത് പിന്നെ എനിക് നേരിട്ട് മിണ്ടാൻ ഒരു മടിയാണ് അതുകൊണ്ടാ. സോറി ?
ഞാൻ : ഏയ് അത് കൊഴപ്പം ഒന്നും ഇല്ല. ഞാൻ അത് അത്രക്ക് കാര്യമായി എടുത്തട്ടില്ല.
റീനു : അത് എനിക് മനസിലായി ? കൊറച്ചു മാറിയിരുന്നപ്പോ
ഞാൻ : അത് പിന്നെ ?
റീനു : പോട്ടെ പോട്ടെ ഇനി വീണസ്ഥലത് കിടന്നു ഉരളണ്ട ??
ഞാൻ : മതി ല്ലേ? അല്ല തന്റെ ഫാമിലിയിൽ ആരൊക്കെ ഉണ്ട്?
റീനു : അച്ഛൻ, അമ്മ, ഞാൻ പിന്നെ ഒരു അനിയത്തി.
ഞാൻ : അച്ഛൻ നാട്ടിൽ തന്നെ ആണോ വർക്ക്?
റീനു : അല്ല അച്ഛൻ ഗൾഫ് ൽ ആണ്. തന്റെ ഫാമിലിയിൽ ആരൊക്കെയാ?
ഞാൻ : എന്റെയും സെയിം തന്നെ. അച്ഛൻ,അമ്മ, പിന്നെ ഒരു അനിയത്തി. അച്ഛൻ ഗൾഫിൽ തന്നെയാ, അമ്മ ഹൌസ്വൈഫ് പിന്നെ അനിയത്തി ഇപ്പൊ 9 ൽ
റീനു : ഒരുവിധം ഒക്കെ ഒരേപോലെ ആണല്ലോ. എന്റെ അനിയത്തി 6 ലാണ്
ഞാൻ : കൊള്ളാലോ.. അല്ല താൻ ഡെയിലി ഇത്ര വൈകിയാണോ ഉറങ്ങാറുള്ളത്? സമയം 11:30 കഴിഞ്ഞല്ലോ?
റീനു : അങ്ങനെ എപ്പോഴും അല്ല ചില ദിവസം വെറുതെ റീൽ നോക്കിയിരിക്കും. ഭയങ്കര ബോർ ആണ്.
ഞാൻ : എങ്ങനെ ബോർ അല്ലാതെ ഇരിക്കും ഇടക്കൊക്കെ ആൾകാർ ഒക്കെ ആയി സംസാരിക്കണം ?
റീനു : ഓ ശെരി തമ്പ്രാ. ഇനി സംസാരിക്കാം ?
ഞാൻ : ശെരിയെന്നാൽ നമ്മുക്ക് നാളെ കാണാം.
റീനു : ഓക്കേ എനിക്കും ഒറക്കം വരുന്നുണ്ട് ഗുഡ് നൈറ്റ്
ഞാൻ : ഗുഡ് നൈറ്റ്
ഞാൻ ഫോൺ മാറ്റിവെച്ചു സിലിങ് ലെ കറങ്ങുന്ന ഫാൻ ലേക്ക് നോക്കി ഇപ്പൊ നടന്നതൊക്കെ ആലോചിച്ചു നോക്കി. എനിക് ഭയങ്കര സന്തോഷം ആയിരുന്നു അപ്പൊ ♥️. ഇനി എന്തായാലും നേരിട്ട് കാണുമ്പോ സംസാരിക്കും. ആൾ ചെറിയ രീതിയിൽ
💬 Comments
View all comments