Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
എന്റെ ദൈവമേ എനിക് കൊറച്ചു ക്ഷമ തരണേ.
അമൽ ക്ഷമ നശിച്ചവനെ പോലെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ബാക്കിയൊന്നും ഞാൻ കേട്ടില്ല. ഞാൻ പോയതിനു പിറകെ അവളും ക്ലാസ്സിൽ കയറണമെങ്കിൽ അതിൽ എന്തോ ഇല്ലേ ?
അമൽ : എടാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?
ഞാൻ : ആഹ് നീ തൽകാലം ശാന്തമായിട്ടു ഇവിടെ ഇരിക്ക്. നമ്മുക്ക് നോക്ക. പിന്നെ ഇന്ന് ഉച്ചക്ക് എന്റെ ചെലവ് ഒക്കെ?
അമൽ : എടാ നിനക്ക് എന്ത് പറ്റി? പെട്ടെന്ന് ചെലവ് എന്നൊക്കെ?
ഞാൻ : എടാ അതൊക്കെ ഞാൻ വഴിയേ പറയാ
ഞാൻ എന്തോ തീരുമാനിച്ചോറപ്പിച്ചത് പോലെ അവന്റടുത്തു പറഞ്ഞു.
ലഞ്ച് ബ്രേക്ക് ആയപ്പോ തന്നെ നേരെ ഫുഡ് അടിക്കാൻ അടുത്തുള്ള ഒരു ഹോട്ടൽ ലേക്ക് വിട്ടു.
അമൽ : എടാ നിന്റെ പ്ലാൻ എന്താ?
ഞാൻ : എടാ അങ്ങനെ പ്ലാൻന്നൊന്നും ഇല്ല. അവളുടെ എടുത്തു സംസാരിച്ചു അത്യാവിശം കമ്പനി ആവണം അത്രതന്നെ.
അമൽ : അതിനവൾ മിണ്ടാണ്ടെ?
ഞാൻ : ഞാൻ അവൾക്കു ഇൻസ്റ്റ ൽ കൂടെ മെസ്സേജ് അയച്ചാലോ എന്നാ ചിന്തിക്കുന്നേ?
അമൽ : എടാ അത് നല്ല ഒരു ഐഡിയ ആണെല്ലോ? നീ അയച്ചു നോക്.... ?
ഞാൻ : വൈകുന്നേരം വീട്ടിൽ ചെന്നിട്ടു അയക്കാ
ഭക്ഷണം കഴിച്ചു പിന്നെ നേരെ ക്ലാസ്സിലേക്ക് തന്നെ പോയി. ഇനി ഉള്ള രണ്ടു പീരിയഡ് വീണ മിസ്സിന്റെ ആയതുകൊണ്ട് ക്ലാസ്സിൽ കിടന്നുറങ്ങാം. ഞങ്ങൾ രണ്ടും പരീക്ഷിക്കു മാർക്ക് വാങ്ങുന്നതുകൊണ്ട് ഞങ്ങൾ ക്ലാസ്സിൽ കിടന്നുറങ്ങിയാലും ഒന്നും
💬 Comments
View all comments