0%

Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 129

ഞാൻ : എടി നീ എന്തൊക്കെയാ ഈ കാട്ടുന്നെ ഞാൻ ശെരിക്കും പറഞ്ഞതാ…. ദാ ഇതാണ് ആൾ (എന്നും പറഞ്ഞു റീനു ഇൻസ്റ്റയിൽ ഇട്ട ഫോട്ടോ എടുത്തു കാണിച്ചുകൊടുത്തു )

ലെച്ചു ? : ഇത് റീനു ചേച്ചി അല്ലെ?

കീർത്തി : നിനക്ക് അറിയുമോ ഇവളെ?

ലെച്ചു : പിന്നെ അറിയാണ്ട് ഇവിടുന്നു കൊറച്ചു ദൂരം അല്ലെ ഉള്ളി ആകെ 2 വളവു എന്തോ ഉള്ളു ഈ ചേച്ചിടെ വീട്ടിലേക്ക്.

ഞാൻ : ഏ ? അതെങ്ങനെ നിനക്ക് അറിയാം?

ലെച്ചു : ഞാനും അമ്മയും കൂടെ അല്ലെ ആ ചേച്ചിടെ വീട് പാലുകാച്ചലിനു പോയത്.. നിന്നെ വിളിച്ചപ്പോ ഭയങ്കര ചേട്ടൻ കളിയും ഷോ യും ആരുന്നല്ലോ ഇവിടെ ?

ഞാൻ : ശേ ? വെറുതെ മിസ് ആയി. ഒരു ചാൻസ് ആയിരുന്നു ല്ലേ?

ലെച്ചു : ശെരിക്കും നിനക്ക് ഈ ചേച്ചിയെ ഇഷ്ടമാണോ?

ഞാൻ : അങ്ങനെ ചോദിച്ചാൽ ഞാൻ ഇവളെ ശെരിക്കും ഇന്നലെ ആണ് സ്കൂളിൽ വെച്ച ആദ്യമായി കാണുന്നത് പക്ഷെ അവളുടെ കണ്ണുകൾ എന്റെ മനസ്സിൽ നിന്നും പോവുന്നെ ഇല്ല.

ലെച്ചു : മോനെ…ചേട്ടാ….. ഇത് പ്രശ്നം ആവും ?

ഞാൻ : അതെന്താടി നിനക്ക് ഇഷ്ടപെട്ടില്ലേ ഇവളെ?

ലെച്ചു : ഞാൻ വെറുതെ പറഞ്ഞതാ. എനിക് ഈ ചേച്ചിയെ അന്ന് വീട്ടിൽ പോയി കണ്ടപ്പോഴേ ഇഷ്ടമായി. ഈ കാര്യത്തിൽ ഞാൻ ഫുൾ സപ്പോർട്ട്. കീർത്തി ചേച്ചിയോ?

അവളുടെ എടുത്തു ലെച്ചു ചോദിച്ചപ്പോഴാണ് അവൾ ഇവിടെ ഉണ്ടെന്നുള്ള കാര്യം ഓർത്തത്‌. അവളെ നോക്കിയപ്പോ അവൾ ഇതിനേക്കാൾ വല്യ എന്തോ ആലോചനയിൽ ആണ്. ഞാൻ അടുത്തിരുന്നു ഒരു തലേണാ എടുത്ത് അവളുടെ തലക്ക് ഒരു അടി കൊടുത്തു.

കീർത്തി : എന്തിനാടാ പട്ടി നീ ഇപ്പൊ എന്നെ അടിച്ചേ ??

ഞാൻ : നീ ഇത് ഏതു ലോകത്താ ഞാൻ ഇവിടെ പറഞ്ഞത് വല്ലതും നീ കേട്ടോ?

കീർത്തി : ആ ഞാൻ കേട്ട്. എനിക്കും ഇഷ്ട്ടായി. പക്ഷെ ഇപ്പോൾ എന്താ അവസ്ഥ

💬 Comments

View all comments