Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 5 [ആദി 007]
അവൻ പിന്നെയും മെസ്സേജ് ചെയ്തു
'ഹലോ........? '
'എന്ത് ഡിപി ആടാ ചെറുക്കാ ഇത്..? '
'എന്താ പൊളി അല്ലെ ?'
'ഓ പിന്നെ പൊളി. ഓരോ തോന്നിവാസങ്ങൾ ?'
ഇതാണ് ഏറ്റവും നല്ല റൂട്ട് എന്ന് അൻവറിന് നല്ല ബോധ്യം ഉണ്ടാരുന്നു. ടീച്ചർ സ്റ്റുഡന്റ് എന്ന ബന്ധത്തിന് അപ്പുറം വളരാൻ വേണ്ട ആദ്യ പടി.
'എന്താ കുഴപ്പം..?'
'ഓരോ പിക്കുകൾ. നിന്റെ ഓഫീസിൽ ആരും ഒന്നും പറയില്ലേ. ഡിസിപ്ലിൻ ഒന്നും ഇല്ലേ.'
'ഇതെന്റെ പേർസണൽ നമ്പർ ആണ്.'
'ഓഹോ. നിനക്ക് നാണമില്ലേ അൻവറേ...?'
അവനോട് തർക്കിക്കുമ്പോഴും വഴക്കിടുമ്പോഴും അവൾക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ട്. പഴയപോലെ അവനോട് കൂട്ടുകൂടാൻ ഇതിലും നല്ല മാർഗമില്ലെന്നു അവൾ കരുതി.
'ഇതൊക്കെ ഇത്ര വല്യ തെറ്റാണോ. ഒരുപാട് ആന്റിമാർക്ക് എന്റെ ഈ പിക് ഒത്തിരി ഇഷ്ടമാ '
'???' ആ പറഞ്ഞത് കേട്ടപ്പോൾ ഊർമിളക്ക് എന്തന്നില്ലാത്ത അരിശമാണ് തോന്നിയത്.
'എന്തെ എന്തുപറ്റി......?'
'കുന്തം ?'
'ശെടാ.. ഞാനിപ്പോ എന്താ ചെയ്തെ ?'
'നീ ഇത്രക്ക് വഷളാണോ '
'ആന്റിക്ക് എന്താ കുഴപ്പം '
ഊർമിളയെ കൂടുതൽ പ്രകോപിക്കാൻ അവൻ ശ്രമം നടത്തി. ഒരു ഗുഡ് ബോയ് ഇമേജ് അവൻ ആഗ്രഹിച്ചിരുന്നില്ല. അല്പം വഷളത്തരം കാട്ടിയാലും ഊർമിള പിണങ്ങി പോകില്ലന്ന് അൻവറിന് ഉറപ്പായിരുന്നു.
'ഒരു കുഴപ്പവും ഇല്ല. നിനക്ക കുഴപ്പം.'
'എനിക്കെന്തു കുഴപ്പം '
'ഇങ്ങനുള്ള തോന്നിവാസം പറയാൻ നിനക്ക് നാണമില്ലേ. അതും എന്നോട് '
'ഞാനെന്തു തോന്നിവാസം പറഞ്ഞു. ആന്റിമാർക്ക് ഇഷ്ടമാണെന്നല്ലേ പറഞ്ഞോളു '
'മതി മതി നിർത്ത്
💬 Comments
View all comments