0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 5 [ആദി 007]

Author : ആദി 007 Read All Parts 779

' ഊർമിളക്ക് വല്ലാത്ത അരിശം കേറി.

'ഞാൻ മിണ്ടുന്നില്ല പോരെ '

'മം അതാ നല്ലത്. എനിക്ക് ഉറക്കം വരുന്നു '

'എങ്കിൽ ഉറങ്ങിക്കോ. ഗുഡ് നൈറ്റ്‌ '

'ഗുഡ് നൈറ്റ്‌ '

ഊർമിള ഫോൺ ഓഫ്‌ ചെയ്തു മാറ്റി വെച്ച് കിടന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു. അൻവറിന്റെ സ്വഭാവം മാറ്റം അവൾക്കു ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

"എന്ത് നല്ല പയ്യനായിരുന്നു. ഇതിപ്പോ എന്തുവ ആരോടാ പറയേണ്ടതെന്ന വ്യവസ്ഥയില്ല. അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. കയറൂ പൊട്ടിയ പട്ടം പോലെയാ പോക്ക്. നന്നാക്കിയെടുത്തെ പറ്റു " അവൾ സ്വയം പുലമ്പി. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ലൈറ്റ് ഓഫാക്കി കിടന്നു.

ഇതേ സമയം അൻവർ ഒരു സിഗേരറ്റ് എടുത്ത് പുകച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. മനസ് മുഴുവൻ തന്റെ പ്രിയ ടീച്ചറമ്മ ആയിരുന്നു. ഫോണിൽ അവളുടെ ഫോട്ടോ നോക്കി അവൻ വിരൽ ഓടിച്ചു.

"എന്റെ ടീച്ചറെ നിന്നെ ഇനി ഞാൻ വിട്ടുകളയൂലടി. ശെരിയോ തെറ്റോ ഒന്നും എന്റെ മുൻപിൽ ഇല്ല. നിന്നെ അനുഭവിക്കണം എനിക്ക് കൊതി മാറുംവരെയും അനുഭവിക്കണം "

അൻവർ മനസ്സിൽ ഉറപ്പിച്ചു.

.

തുടരും...

💬 Comments

View all comments