Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
ഹലോ... ആഹ് ഒകെ ചേച്ചി.. ശെരി..
ശ്രുതി : ആരാടി....?
വർഷ : ചേച്ചിയാ..! ഇന്ന് ചേച്ചി വീട്ടിൽ എത്താൻ ലേറ്റ് ആവും എന്ന് എന്തോ ഒരുപരിപാടിക്ക് പോണം എന്നും പറഞ്ഞു...
ഞാൻ : ചേച്ചിക്ക് ഡയറക്റ്റ് വിളിച്ചു പറഞ്ഞൂടെ..?
വർഷ : വീട്ടിൽ വിളിച്ചിട്ട് കിട്ടുന്നില്ല...! അതാ എന്നെ വിളിച്ചേ...
ഞാൻ : വാടി നമ്മുക്ക് ഇനി ടൈം കളയണ്ട.. എന്റെ ഏട്ടൻ കട്ട സീൻ ആണ്.... മൊത്തം ഗൗരവം ആണ് എപ്പോളും..
വർഷ : അത് ചോദിക്കാൻ വിട്ടു, നിന്റെ ചേട്ടൻ ഇവിടെ തന്നെ അല്ലേ പഠിച്ചേ..?
ഞാൻ : ആടി... പുള്ളി മെക്കാനിക്കൽ ആയിരുന്നു.. ഇപ്പൊ നമ്മുടെ ഫാമിലിയുടെ കമ്പനി നോക്കി നടത്തുന്നു...
ശ്രുതി : എന്റെ ചേട്ടനും, ഇവളുടെ ചേട്ടനും ഒരുമിച്ച പഠിച്ചേ..! 🤭🤭
വർഷ : ആഹാ... 🤭🤭.
ഞാൻ : ശ്രുതിയുടെ ചേട്ടന്റെ കാര്യം പറയണ്ട... ഫുൾ ടൈം ശ്രുതി പഠിച്ചോ.. ശ്രുതി എണീറ്റോ.. ശ്രുതി ഫുഡിയോ.. എന്നു മാത്ര ചോദിക്കാൻ ടൈം ഉള്ളു...
വർഷ : കേറിങ് ബ്രോ 🤣🤣..
ശ്രുതി : കളിയാക്കണ്ട 😏😏. എന്റെ ചേട്ടനു ഓവർ കേറിങ് ആണ്.. 🥰🥰
ഞാൻ : എടി വാ ഇറങ്ങണം... ടൈം ആയി...
അങ്ങനെ ഞാനും വർഷയും ഇറങ്ങി... കാർ എടുത്തു.. വേഗം പെരുമ്പാവൂർ ഉള്ള എന്റെ വീട്ടിലേക്ക് വണ്ടി എടുത്തു...
വർഷ : എടി.. എന്തിനാ ഇപ്പൊ ചേട്ടൻ വിളിച്ചേ..?
ഞാൻ : പോയെ പറ്റു... എന്തിനാ വിളിച്ചേ എന്ന് എനിക്ക് അറിയില്ല...
വർഷ
💬 Comments
View all comments