0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Author : Kambikathakal Read All Parts 1.2K

വെട്ടിച്ചു...

ഞാൻ അച്ഛന്റെ അടുത്ത് വന്നിരുന്നു..

ഞാൻ : അച്ഛാ, കാര്യങ്ങൾ ഇത്ര ആയ സ്ഥിതിക്ക് ഇനി ഇവരുടെ കല്യാണം നടത്തി കൊടുക്കാം.. രജിസ്റ്റർ ആയി കിടക്കട്ടെ....

അമ്മ : മോളെ ഇവരുടെ ജാതകം ഒക്കെ ഇനി നോക്കണ്ടേ... നമ്മൾ ഒന്നും നോക്കില്ലലോ...

അച്ഛൻ : നീ ജാതകം നോക്കികൊണ്ട് ഇരുന്നോ... ഇവിടെ ഇവർ കല്യാണം കഴിഞ്ഞു ഇരിക്കുകയാണ്....

അമ്മ : എന്നാലും....

അപ്പോൾ അമ്മാവന്മാർ മുമ്പോട്ട് വന്നു...

ഗിരീഷ് അമ്മാവൻ : ഏട്ടാ, ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല.. പെണ്ണ് ഒരു എഞ്ചിനീയർ ആണ്.. നമ്മുടെ ഫാമിലിയിൽ അത് പരാമ്പര്യം ആയി നിലകൊള്ളുന്ന ഒന്നാണ് എല്ലാവരും എഞ്ചിനീയർമാരും ഡോക്ടർമാരും ആണ്...

വേണു അമ്മാവൻ : എനിക്കും അത് തന്നെയാ പറയാൻ ഉള്ളത്... നമ്മുടെ ഫാമിലിയിൽ അതുപോലെ ഉള്ള ഒരു മോളെയാണ് ആവശ്യം... ഇവനെ എന്തുകൊണ്ടും ഇവൾക്ക് പൊരുത്തം ആണ്....

അമ്മ : എന്നാലും ജാതകം നോക്കാതെ എങ്ങനെ കല്യാണം നടത്തും...

വേണു അമ്മാവൻ : പെങ്ങൾക്ക് വേറെ പണി ഇല്ലേ..?? എന്താ ഈ കുട്ടിക്ക് പൊരുത്തകേട്..?? ഇവൾക്ക് നല്ല പഠിപ്പില്ലേ... കാണാൻ നല്ല കുട്ടിയല്ലേ....? സ്വന്തം ജോലി ഇല്ലേ... എന്തിന്.. അവനെ സ്നേഹിക്കാൻ ഒരു മനസ്സില്ലേ...?

മനോഹരൻ അമ്മാവൻ : ഏട്ടാ, ഇവൾക്ക് നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ ഈ കുട്ടിയെ ഏല്പിക്കാൻ ആണ് നമ്മുടെ പ്ലാൻ.. അവിടെത്തെ കാര്യങ്ങൾ അറിയാമല്ലോ..? എന്നെ കൊണ്ട് ഇപ്പൊ ഒറ്റക്ക് ഓടിക്കാൻ ഉണ്ട്... പിള്ളേർക്ക്‌ ഒറ്റക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്.... ഇവളും കൂടി അതിൽ ഉണ്ടായാൽ നമ്മുടെ ഗ്രൂപ്പ്‌ നന്നായി വരും..

💬 Comments

View all comments