Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
😭.... ചേച്ചി ഒരിക്കലും നിന്റെ മുമ്പിൽ വരില്ല...! 4 വർഷം ഞാൻ ഇവനെ സ്നേഹിച്ചു.... എന്റെ മനസ്സിൽ വേറെ ഒരു പുരുഷന് സ്ഥാനമില്ല... എന്നോട് ക്ഷെമിക്കണം 😭😭😭
ഞാൻ മൊത്തം ഷോക്ക് ആയി.... ചേട്ടന് പ്രേമിക്കാൻ കണ്ട നേരം...!!! പട്ടി... അതും എന്റെ ഫ്രണ്ടിന്റെ ചേച്ചിയെ തന്നെ...!!! എന്തു കഷ്ടം ആണ്....
അപ്പോൾ എന്റെ ചേട്ടൻ വർഷയുടെ അടുത്ത് വന്നു...
ദീപക്ക് (എന്റെ ചേട്ടൻ ) : ഞാൻ ദീപക്ക്. മോളുടെ കൂട്ടുകാരിയുടെ ചേട്ടൻ, എനിക്കറിയില്ലായിരുന്നു മോൾ എന്റെ അനിയത്തിയുടെ ഫ്രണ്ട് ആണെന്ന്... ഞാൻ മോളുടെ ചേച്ചിയെ പൊന്നു പോലെ നോക്കിക്കൊള്ളാം.... എനിക്ക് ജീവൻ ഉള്ള കാലം ഇവൾക്ക് ഒരു കുറവും വരാതെ ഞാൻ നോക്കും ഇതെന്റെ വാക്കാണ്...
വർഷ കണ്ണുകൾ തുടച്ചു.. എന്നെ നോക്കി.. ഞാൻ വർഷയെ കെട്ടിപിടിച്ചു...
ഞാൻ : നീ വിഷമിക്കണ്ട.. എന്റെ നാത്തൂനെ ഞാൻ നോക്കിക്കോളാം.. നിന്റെ ചേച്ചി ഇവിടെ സേഫ് ആണ്...
ഞാൻ വർഷയുടെ ചേച്ചിയുടെ അടുത്ത് ഇരുന്നു...
ഞാൻ : ചേച്ചി, വിഷമിക്കണ്ട.... ഞാൻ വർഷയോട് സംസാരിക്കാം.... എന്റെ പേര് ആതിര..
മായ : എന്നോട് ക്ഷമിക്കണം 😭.. പ്ലീസ്..
ഞാൻ വർഷയുടെ ചേച്ചിയെ കെട്ടിപിടിച്ചു...!
അപ്പോൾ ആണ് ഞാൻ ആ കാര്യം മനസ്സിലാക്കിയത്... ആ ചേച്ചിക്ക് എന്നെ കാൾ നല്ല ഷേപ്പ് ഉണ്ട് എന്ന്.. അതെ..... എന്റെ ചേട്ടൻ നല്ല അടിപൊളി പെണ്ണിനെ തന്നെ ആണ് തട്ടി എടുത്തത്.... ഞാൻ ചേട്ടനെ ദേഷ്യത്തോടെ ഒന്ന് നോക്കി..... ചേട്ടൻ എന്താ എന്ന് ഒന്നുമറിയാത്ത പോലെ നോക്കിയപ്പോൾ ഞാൻ മുഖം
💬 Comments
View all comments