0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Author : Kambikathakal Read All Parts 1.2K

സത്യം 😔😔😔...

അനു : നിനക്കെന്താ വട്ടായോ...!

വർഷ : അനു അലീന എവിടെ..?

അനു : ആ കാര്യം ഞാൻ വിട്ടു, അവളുടെ വെള്ളം കുപ്പി എടുക്കാൻ ഞാൻ വന്നതാ... പാവം താഴെ വെയ്റ്റിംഗ് ആണ്....

ഗോപിക : ഞാനും വരാം...

അങ്ങനെ അനുവും ഗോപികയും പോയി... ഞാനും വർഷയും ഡോർ അടച്ചു ലോക്ക് ചെയ്തു.. ദിയയുടെയും നന്ദിവിന്റെയും വീഡിയോ ഞാൻ ശ്രുതിക്ക് കാണിച്ചു കൊടുത്തു... ശ്രുതിയുടെ കണ്ണിൽ നിന്നും വെള്ളം വന്നു...

ശ്രുതി : എടി... ഇതു അനു കണ്ടാൽ അവൾ ചത്തു കളയും... സത്യമാണ്..!

ഞാൻ : എടി ഇതു അവൾ അറിയണ്ട... പകരം നമ്മുക്ക് ഇതുകൊണ്ട് ദിയയെ നമ്മുക്ക് ഇങ്ങ് എടുക്കാം...!

വർഷ : എടി ദിയ വെറും കഴപ്പി ആടി.. അനുവിനെ അവൾ ചതിക്കുകയായിരുന്നു..!

ശ്രുതി : അവളെ ഭിത്തിയിൽ ഒട്ടിക്കാൻ ഉള്ള ദേഷ്യം എനിക്കുണ്ട്.. കാരണം നമ്മൾ നന്ദുവിന് അനുപമയുടെ കെട്ടിയോൻ ആയാൽ നമ്മൾ എന്തും അവനു കൊടുത്തേനെ.... എന്നാലും അവൾ ആ ദിയ... നന്ദുവിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു പുറകെ നടന്ന് അവന്റെ കൂടെ കിടക്കാൻ വേണ്ടി മാത്രം...!!!

ഞാൻ : എടി നമ്മളും അവളെ ചതിക്കും പോലെ അല്ലെ...

ശ്രുതി : അല്ല... അവൾ അറിഞ്ഞുകൊണ്ട് മാത്ര നമ്മൾ നന്ദുവിന് കൊടുക്കു..

വർഷ : അവൾ സമ്മതിക്കുമോ..?

ഞാൻ : തീരെ ഇല്ല 🤣...

വർഷ : ഏഹ്ഹ്ഹ്...

ശ്രുതി : അവൾ തരും 😛😛.. അതിന് വഴി ഉണ്ട് അവൾ പെണ്ണ് തന്നെ അല്ലേ

💬 Comments

View all comments