Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
😛😛...
ഞാൻ : ഇനി ദിയക്കിട്ട് ഒരു പണി കൊടുക്കണം.....
വർഷ : എങ്ങനെ...?
ശ്രുതി : നല്ല അടിപൊളി പണി കൊടുക്കണം....
ഞാൻ : പ്ലാൻ പറയാം, ശ്രദ്ധിച്ചു കേക്ക്...!
വർഷയും, ശ്രുതിയും തല ആട്ടി...
ഞാൻ : ഒരു പുതിയ സിം എടുക്കണം, അതിൽ വാട്സ്ആപ്പ് എടുത്തു ഒരു ആണിന്റെ ശബ്ദത്തിൽ ദിയക്ക് മെസ്സേജ് ഇടണം...! എന്നിട്ട് വേണം അവളെ ഫോഴ്സ് ചെയ്തു നമ്മുടെ വരുതിയിൽ വരുത്താൻ..!
ശ്രുതി : സിം നമ്മുക്ക് ഇപ്പൊ പോയി സെറ്റ് ആകാം...
വർഷ : ഞാനും വരാം..
ഞാൻ : എന്ന ഓക്കേ...
ഞങ്ങൾ റെഡി ആയി പോവ്വാൻ നിക്കുമ്പോൾ ജീനയും അലീനയും വരുന്നു...
ജീന : വർഷ, എങ്ങോട്ട് പോവ്വാ..?
വർഷ : ഞങ്ങൾ ഒരു കാര്യം ചെയ്തിട്ട് വരാം.. കോലഞ്ചേരി വരെ പോണം...
ജീന : ഓക്കേ ടി...
ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി.. എന്റെ കാർ ഇരിക്കുന്ന ഭാഗത് നടന്നു... ഞാൻ കീ വർഷക്ക് കൊടുത്തു..
ഞാൻ : നീ ഓടിച്ചോ 🤭🤭...
വർഷ എന്നെ നോക്കി അവൾ എന്നെ കെട്ടിപിടിച്ചു...
ശ്രുതി : 😏 മതി കെട്ടിപിടിച്ചു കളിച്ചത്...
ഞാൻ : ഓഒഹ്ഹ് ഒരു അസൂയ 🤭🤭...
വർഷ ശ്രുതിയെയും കെട്ടിപിടിച്ചു...
വർഷ : ഇപ്പൊ ഓക്കേ ആയോ 🤭🤭🤭 ശ്രുതി...
ശ്രുതി : ഓക്കേ 🥰🥰🥰...
ഞങ്ങൾ വേഗം കാറിൽ കേറി, വേഗം കോലഞ്ചേരിയിലേക്ക് വണ്ടി ഓടിച്ചു... അങ്ങനെ സിം കടയിൽ കേറി... ഞങ്ങൾ ഒരു സിം മേടിച്ചു.... അത്
💬 Comments
View all comments