0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Author : Kambikathakal Read All Parts 1.2K

നീ ബ്ലോക്ക്‌ ചെയ്തോ "🤭🤭

അവിടെ ഒരു റിപ്ലൈ വന്നില്ല കൊറച്ചു നേരം... ഞങ്ങൾ എല്ലാവരും അവളുടെ റിപ്ലൈ കാത്തിരുന്നു.. പെട്ടന്ന് അവൾ കാൾ ഒക്കെ ചെയ്യുന്നു... ഞങ്ങൾ ആദ്യം ഫോൺ എടുത്തില്ല...

ഞാൻ : എടി ദേ അവൾ വിളിക്കുന്നു...!

വർഷ : വോയിസ്‌ ചേഞ്ച്ർ ഓൺ ആക്കി കാൾ എടുക്കെടി...

പിന്നേം ഫോൺ റിങ് ചെയ്തു.. ഞാൻ വോയിസ്‌ ചേഞ്ച്‌ർ ഓൺ ആക്കി സ്പീക്കറിൽ ഇട്ടു...

ദിയ : ഹലോ... നിങ്ങൾ ആരാ..  എന്ത് വേണം...

ഞാൻ : ഞാൻ ഒരു അജ്ഞാത പൗരൻ.. എന്നെ അജിത് എന്ന് വിളിച്ചാൽ മതി...

ദിയ : എന്തിനാ എഎന്റെ വീഡിയോ ഒക്കെ എടുത്തേ... എന്തിനാ എന്റെ ജീവിതം നശിപ്പിക്കുന്നേ...?

അവളുടെ കരച്ചിൽ ഞാൻ കേക്കുന്നുണ്ടായിരുന്നു

ഞാൻ : കിടന്നു മോങ്ങാതെ ടി....! നീ വേറെ ഒരു പുരുഷൻ ആയി അങ്ങനെ ചെയ്യുമ്പോൾ... നീ ഓർത്തോ അവനു ഒരു ജീവിതം ഉണ്ട് എന്നും, അവനു ഒരു റിലേഷൻ ഉണ്ടെന്നും...

ദിയ : അവനെ എനിക്ക് ജീവൻ ആണ്.. അവൻ എനിക്ക് അവന്റെ മനസ്സ് തന്നില്ലേലും കൊഴപ്പമില്ല എനിക്ക്.. അവന്റെ ശരീരം മതി.. അത്രേ എനിക്ക് ആഗ്രഹിക്കാൻ കഴിയു..

ദിയ പൊട്ടി കരയാൻ തുടങ്ങി...

ഞാൻ : അപ്പോൾ നീ അവന്റെ ഗേൾ ഫ്രണ്ടിനെ കുറിച്ച് ഓർത്തോ...? അനുപമ അപ്പോൾ ആരായി.. നീ നിന്റെ ശരീരം കൊണ്ട് അവനെ തൃപ്തിപ്പെടുത്തി.. നിന്നേ അവന്റെ ആക്കാൻ ആണ് നിന്റെ ഉദ്ദേശം...

ദിയ : എനിക്ക് എന്റെ കഴുത്തിൽ താലി കെട്ടുന്നവനെ

💬 Comments

View all comments