Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
ഒന്ന് ആഗ്രഹിക്കാൻ പറ്റില്ലേ.. അവനെ എനിക്ക് കെട്ടി ജീവിക്കാൻ ഉള്ള മോഹം ഉണ്ട്... അനുപമ അവനെ പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ അവനെ ഞാൻ എന്റെ ആക്കിയേനെ..
ഞാൻ : നിനക്ക് നേരത്തെ ചെയ്തുടയിരുന്നു...? എന്തിന് അനുപമയുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചു..?
ദിയ കരയാൻ തുടങ്ങി...
ദിയ : അവളെ എന്റെ ഫ്രണ്ടനെ പോലെയാ... എന്നാൽ.. അവൾ.. എന്റെ നന്ദുനെ...! 😭😭😭.... ഞാനും നന്ദുവും ഒരുമിച്ച പഠിച്ചത്.. അതും ഒരേ സ്കൂൾ മുതൽ.. അന്ന് മുതൽ അവനെ എനിക്കിഷ്ടം ആണ്...
ഞാൻ : എന്നിട്ട് എന്താ... നീ ഇങ്ങനെ ചെയ്തത്..? പറയടി...
ഞാൻ ഒന്നു കലിപ്പിച്ച് പറഞ്ഞു...
ദിയ : പറയാം, അന്ന് അവൻ അനുപമയോട്, യെസ് പറഞ്ഞപ്പോൾ ഞാൻ ആകെ ഡിപ്രെസ്സ് ആയി.. എന്റെ മനസ്സ് ചത്ത പോലെ ആയി... എന്റെ ജീവിതം തന്നെ ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു...
ഞാൻ : ഏഹ്ഹ്ഹ്..?
ദിയ : അതെ അന്ന് ഒരു ദിവസം, ഞാൻ കോളേജിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... അന്നാണ്, നന്ദു അത് കണ്ട് ഓടിവന്നു എന്നെ രക്ഷിച്ചത്.. അവൻ എന്നെ ഒരുപാട് തല്ലി.. അതെല്ലാം ഞാൻ സന്തോഷത്തോടെ ഏറ്റു വാങ്ങി.. അന്ന് ഞാൻ നന്ദുവിനോട് എന്റെ പ്രണയം പറഞ്ഞു...
ഞാൻ : എന്നിട്ട്..?
ദിയ : നന്ദു അന്ന് ഒരുപാട് ആലോചിച്ചു, പിന്നെ അവനു തീരുമാനം എടുക്കാൻ പറ്റാതെ ആയി.. എനിക്ക് അറിയാം അവൻ അനുപമയെ ജീവനും തുല്യമായി സ്നേഹിക്കുന്നു എന്ന്.... അവന്റെ മനസ്സിൽ ഇടം ഇനി ജീവിതകാലം എനിക്ക് കിട്ടില്ല എന്നും
💬 Comments
View all comments