0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 3 [രേഖ]

Author : രേഖ Read All Parts 167

ആസ്വദിച്ചു പെട്ടന്നാണ് ഷൈനിൻ്റെ ശബ്ദം നിന്നുപോയത് , അപ്പോഴേക്കും ജെറി എന്നെ തട്ടിവിളിച്ചു കഴിഞ്ഞോ ? ഷൈൻ : കഴിഞ്ഞു ഇനി എനിക്ക് പറയാമല്ലോ ... ഷൈൻ : പറയാം ഞാൻ ജെറിയുടെ മുകളിൽ കിടന്നുകൊണ്ടുതന്നെ അവനോടു ചോദിച്ചു . ജിൻസിയുടെ ഒപ്പമല്ലാതെ നീ ജെറിയെ വേറെ ആരുടെയെങ്കിലും ഒപ്പം കണ്ടിട്ടുണ്ടോ ? പിന്നെ അവൻ അത്രക് മോശമാണെന്ന് നിനക്ക് തോന്നുന്നു എങ്കിൽ നിനക്ക് വേണമെങ്കിൽ ജിൻസിയും അവനുമായുള്ള വിവാഹം മുടക്കാമായിരുന്നില്ലേ ? ഷൈൻ : അത് പിന്നെ അവർ തമ്മിൽ അത്രക്കും ഇഷ്ടമാണ് പിന്നെ ഞാൻ പറഞ്ഞാലൊന്നും അവൾ അംഗീകരിക്കില്ല . ഇപ്പോഴും ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നീ പറഞ്ഞിട്ടില്ല ഷൈൻ :പിന്നെ അവന്റെയൊപ്പം നിന്നെയുമല്ലാതെ ഞാൻ വേറെ ഒരാളെയും കണ്ടിട്ടുമില്ല പക്ഷെ അപ്പോൾ അതൊന്നുമല്ല ഷൈനിൻറെ പ്രശ്നം ഷൈൻ : അതെ നീ മറ്റൊരാളുടെ ഒപ്പം പോകുന്നത് എനിക്ക് ഇഷ്ടമല്ല ഞാൻ എതിർക്കാൻ നിന്നാൽ കൂടുതൽ വിഷയമാകും എന്ന ചിന്ത എന്നിൽ തെളിഞ്ഞുവന്നു . എങ്കിൽ മോൻ അത് പറഞ്ഞാൽപോരെ ... ഞാൻ നോക്കാം അതുപോരെ ഷൈൻ : അത് മതി . എനിക്ക് അങ്ങിനെ പെട്ടന്ന് ഒഴിവാക്കി നടക്കാൻ പറ്റുമോ ? ഷൈൻ തന്നെ പറ അല്ലെങ്കിൽ ഞാൻ ഷൈനിനു ഇഷ്ടമല്ല എന്നുപറഞ്ഞു ഒഴിവാക്കട്ടെ ഷൈൻ : അതുവേണ്ട അത് ജിൻസി അറിഞ്ഞാൽ അവൾ എന്നെക്കുറിച്ചു എന്ത് ചിന്തിക്കും അപ്പോൾ ഞാൻ എന്ത് ചെയ്യണം ഷൈൻ തന്നെ പറ ഷൈൻ : എന്തെങ്കിലും പറഞ്ഞു ഒഴിയാൻ നോക്ക് . ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം അത് ഞാൻ ചെയ്യാം ... ഷൈൻ : അത് കേട്ടാൽ മതി . പിന്നെ ഇനി എന്താണ് പരിപാടി പിന്നെയോ ... ഞാൻ അത് പറയണോ ? ഷൈൻ : പറയണം ഞാൻ ഫോൺ എടുത്തുവെച്ചു ജെറിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു ... ഞാൻ എൻ്റെ ചെക്കനെ കെട്ടിപിടിച്ചു ഉമ്മയുംവെച്ചു കിടക്കാൻ പോകുവാ എന്തെ ഷൈൻ : ഈ പെണ്ണിൻ്റെ ഒരു കാര്യം ... ഞാനാണെന്ന് പറഞ്ഞു ആ തലയിണയെ പിടിച്ചുകിടക്കുവാണല്ലേ ... അത് കേട്ടതും ജെറിക്ക് ചിരിപൊട്ടി ... അത് പുറത്തേക്കു ശബ്ദമായി വരാതിരിക്കാൻ ഞാൻ അവൻ്റെ വായപൊത്തിയതിനാൽ ഷൈൻ ഒന്നും അറിഞ്ഞില്ല ഷൈൻ : മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ പറയുമോ പറയാം ഷൈൻ

💬 Comments

View all comments