0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 595

ഇതെന്താ എന്റെ മോൻ കോച്ച് കുട്ടികളെ പോലെ കരയുവാണോ.... നീയും കൂടി കരഞ്ഞ വീട്ടിലുള്ള പെണ്ണുങ്ങൾ എന്ത് ചെയ്യും അവൽക്കൊന്നും പറ്റികാണില്ലെട... നി സന്താനം ആയിരിക്ക്‌ എന്നൊക്കെ പറഞ്ഞതും... ഒരു പണിനടക്കുന്ന വീടിന്റെ അവിടെ ആയി അവളുടെ ഒരു ചെരുപ്പ് ഞാൻ കണ്ടത്... വണ്ടിയുടെ വെളിച്ചത്തിൽ ഞാൻ അറ് പെട്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛനോട് പറഞ്ഞു അപ്പോ

അച്ഛൻ: എട ഇത് നമ്മൾ കോൺട്രാക്ട് ഏറ്റെടുത്ത പണി സ്ഥലം ആണ്....

ഞാനും അച്ഛനും വണ്ടി ഒതുക്കി ഞങ്ങളുടെ മൊബൈലിൽ ടോർച്ചും ഓണാക്കി കെട്ടിടത്തിലേക്ക് കയറി. പണി നടക്കുന്നതിനാൽ മുഴുവൻ പൊടിയും വേസ്റ്റും മറ്റും അവിടെ നിറയെ ഉണ്ടായിരുന്നു.... ഒരു രണ്ടു നില വീടിനുള്ള പണിയാണ് എന്ന് അച്ഛൻ പറയുന്നത് ഞാൻ കേട്ടു... ഞാനും അച്ഛനും 2 വഴിക്ക് അവിടെ തിരയാൻ തുടങ്ങി.... പെട്ടെന്നാണ് അച്ഛന്റെ മോനെ ആദി എന്നുള്ള വിലികേട്ടത് ഞാൻ ശബ്ധം കേട്ട ഭാഗത്തേക്ക് ഓടി അടുക്കള ആണെന്ന് തോന്നുന്നു.... അവിടെ വാതിലിൽ ചാരി മുഖം തിരിച്ച് നിന്ന് പൊട്ടി കരയുന്ന അച്ഛനെ കണ്ടതും എന്റെ ഞാടി ഞരമ്പുകൾ എല്ലാം തളർന്ന് തുടങ്ങിയിരുന്നു....

അകത്തേക്ക് ഓടി കയറാൻ നേരം അച്ഛൻ എന്നെ തടഞ്ഞ് നിർത്തി എന്റെ മോൻ കാണണ്ടെട എന്നും പറഞ്ഞ് എന്നെ പിടിച്ച് തിരിച്ച് വെളിയിലേക്ക് മാറ്റി.... അച്ഛാ എന്നെ വിട് എന്നും പറഞ്ഞ് കുതറി ഞാൻ മുറിയിലേക്ക് ഓടി അവിടെ കണ്ട കാഴ്ച്ച എന്നെ മുഴുവനായും നിശ്ചലമാക്കും പോലെ ഉള്ളതായിരുന്നു.... ഒരു തുണിപോലും ഇല്ലാതെ ആരോ പിച്ചി ചീന്തി ഇട്ടിരിക്കുന്ന എന്റെ ആര്യ അവളുടെ

💬 Comments

View all comments