0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 601

സാറിനെന്ത എന്റെ കയ്യിലെങ്ങും ഇല്ല....

ഞാൻ: ജോർജ് ഇപ്പൊ നി അവരെ കാട്ടിയ മോതിരം ആണ് പറഞ്ഞത്...

ജോർജ്: അതോ അത് അവരെ ചുമ്മാ പറ്റിക്കാൻ പറഞ്ഞത് ആണ് സാറേ....

ഞാൻ: എന്തായാലും അത് എന്നെയും കൂടി കാണിക്ക്‌ ജോർജ്...

അവൻ വിറച്ച് വിറച്ച് മോതിരം എനിക്ക് നീട്ടി ഞാൻ അത് വേടിച്ച് ഒന്നെ നോക്കിയുള്ളു... കാരണം എന്റെ ആര്യക്ക്‌ ഞാൻ അണിയിച്ച മോതിരം എനിക്ക് തിരിച്ചറിയാൻ അതികമൊന്നും എനിക്ക് നോക്കേണ്ട കാര്യം ഇല്ലായിരുന്നു.... വീണ്ടും എന്റെ കണ്ണുകളിൽ നനവ് പടർന്നു ഒപ്പം ഒരു വൈരാഗ്യം നിറഞ്ഞ ചിന്തയും...

ഞാൻ: നിനക്കിത് എവിടുന്നാട കിട്ടിയത്...

ജോർജ്: അത് അത് എനിക്ക് വീടിന്നടുത് നിന്ന്

ഫ കള്ളം പറയുന്നോട നായിൻെറ മോനെ എന്നും പറഞ്ഞ് അവന്റെ കരണത്തിന് എന്റെ കൈ പതിഞ്ഞതും ടപ്പെ എന്നൊരു സൗണ്ട് കേട്ടു..... അവൻ എന്നെ തള്ളി താഴെയിട്ടു കൊണ്ട് അതേട അവളെ ഞാൻ ആണ് കൊന്നത് നിന്നെപ്പോലെ ഒരു പീര ചെറുക്കൻ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല... അതേട കുറ്റം പറയുരതല്ലോ നല്ല അസ്സല് ഉരുപ്പടി ആയിരുന്നെട അവള് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി.... അവള് കാലുപിടിച്ചു കൊണ്ട് എന്നെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട് കേട്ടോ പുന്നാര പുലയാടി മോനെ എന്നും പറഞ്ഞ് എന്നെ ചവിട്ടിയിട്ട്‌ തിരിഞ്ഞു അവൻ നടക്കുമ്പോ....

എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.... പിന്നെ എനിക്ക് അപ്പോ ഇരച്ച് പൊന്തിയ ദേഷ്യത്തിന് അവന്റെ പിന്നാലെ പോയി മുതുകിൽ ഒരു ചവിട്ടു

💬 Comments

View all comments