Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
ചെയുന്നു ഓരോന്നും എടുത്ത് വിശദമായി നോക്കുന്നു അങ്ങനെ അമ്മ
എപ്പഴും ഇടുന്ന ടൈപ്പ് ഒരു നൈറ്റ് തിരഞ്ഞെടുത്തു അത് എടുത്ത് മാറ്റി വെക്കാൻ സെയിൽസ് ഗേൾലിനോട് ആവിശ്യപെട്ടു അതുകഴിഞ്ഞു അമ്മ ഫ്രണ്ട് ഓപ്പൺ ടൈപ്പ് ഉണ്ടോ എന്ന് ചോദിച്ചു.
ഉണ്ട് എന്ന് പറഞ്ഞു അപ്പുറത്തെ സെക്ഷനിൽ ആണ് എന്ന് പറഞ്ഞു അങ്ങനെ അമ്മ അപ്പുറത്തെ സെക്ഷൻ പോയി ഞാൻ അമ്മയുടെ തൊട്ട് പുറകയും ചെന്നു.ആ സെക്ഷനിൽ കുറച്ചു കൂടി പ്രായം കുറവ് ഉള്ള ഒരു ചേച്ചി ആയിരുന്നു സെയിൽസ് ഗേൾ ആ ചേച്ചി ഓരോ ഫ്രണ്ട്
ഓപ്പൺ ന്യൂ മോഡൽ നെറ്റി കാണിക്കുന്നു. അത് കൂടുതലും സ്ലീവലസ് ടൈപ്പ് ഡ്രസ്സ് ആണ് ലൈറ്റ് മെറ്റീരിയൽ ആ സെയിൽസ് ഗേൾ നല്ലപോലെ ഓരോന്നും എടുത്ത് കാണിക്കുന്നുണ്ട് ഇതു പുതിയ മോഡൽ ആണ് ചേച്ചി എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാം നോക്കി അമ്മയുടെ സൈഡിൽ നിൽക്കുന്നു.
അമ്മ അതിൽ നിന്നും അത്യാവിശം പുറത്തെ ഇടാൻ പറ്റുന്നതും സ്ലീവ് ഉള്ള ഒരു നെറ്റി എടുത്ത് എന്നാൽ അത് വളരെ ലൈറ്റ് മെറ്റീരിയൽ ആയിരുന്നു അങ്ങനെ ആ സെയിൽസ് ചേച്ചി ഒരെണ്ണം എടുത്ത് ടേബിൾ വെച്ച് ഇതു പുതിയ സ്റ്റോക്ക് വന്നതാ ചേച്ചി ഫ്രണ്ട് ഓപ്പൺ
അതും നോർമൽ ബട്ടൻസ് പകരം magnet ബട്ടൻസ് സെയിൽസ് ഗേൾ ആ നെറ്റി ഓപ്പൺ ആക്കി കാണിച്ചു ഒറ്റ വലിയിൽ ഫുള്ള് മാഗ്നെറ് ബട്ടൻസ് ഓപ്പൺ ആയി.
അമ്മക് ആ നൈറ്റി ഇഷ്ട പെട്ടു പിന്നെ സെയിൽസ് ഗേൾ പറഞ്ഞു ഇതാകുമ്പോൾ ബട്ടൺ ഇട്ടു പാടുപെടേണ്ട
💬 Comments
View all comments