0%

Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]

Author : അമാനിഷികൻ Read All Parts 123.7K

ആയി അമ്മയുടെ അടുത്തേക്ക് ഓടി ഹാളിൽ അമ്മുമ്മ

ടീവി കാണുവാർന്നു അമ്മ സൈഡിൽ ഫോൺ നോക്കി ഇരിക്കുക ആയിരുന്നു ഞാൻ കവർ പോകിപിടിച്ചു അമ്മയുടെ അടുത്തേക്ക് ഓടി അമ്മ അത് കണ്ടതും ചാടി എഴുനേറ്റ് കവർ എന്റ കൈയിൽ നിന്നും വാങ്ങി 2 അടി എനിക്ക് തന്നു പഠിക്കാൻ പറഞ്ഞിട്ട് നീ വേസ്റ്റ് പിറക്കുവായിരുന്നോ

എന്നും പറഞ്ഞു അമ്മുമ്മ സീരിയൽ കണ്ടു അതിൽ മുഴക്കി ഇരിക്കുന്നതിൽ ഇതിൽ വലിയ ശ്രിത കൊടുത്തില്ല എനിക്ക് അതിയായ വിഷമം ആയി ഞാൻ മനസ്സില്ല മനസ്സോടെ കൂടി സ്റ്റഡി ടേബിൾ പോയി ഇരുന്ന് പഠിച്ചു അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി.

പിറ്റയ്ന് ഒരു ശനി ആഴ്ച ആയിരുന്നു. അന്ന് എനിക് സ്കൂൾ അവധി ആയിരുന്നു അമ്മ പുറത്ത് പോയി സാധനങ്ങൾ വാങ്ങാൻ പോകുന്നു ഞാൻ വരുന്നു എന്ന് ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് അമ്മയുടെ കൂടെ ഇങ്ങനെ സാധനങ്ങൾ വാങ്ങാൻ പോകുന്നത് വലിയ ഇഷ്ടം ആണ് കാര്യം

തിരിച്ചു വരുമ്പോ ബേക്കറിയിൽ കേറി എനിക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കും.

ഞാൻ വരുന്നത് അമ്മ അത്യം വിസമതിച്ചു എങ്കിലും എന്റ നിർബന്ധത്തിന് മുന്നിൽ അമ്മ അത് സമ്മതിച്ചു.

അങ്ങനെ ഞങൾ ടൗണിൽ പോയി അമ്മക്ക് ഒരു ആക്ടിവ സ്കൂട്ടർ ഉണ്ട് അതിൽ ആണ് പോകുന്നത്

അങ്ങനെ ആദ്യം ആയി കേറിയത് ഒരു ഡ്രസ്സ് കടയിൽ ആയിരുന്നു അമ്മ പുതിയ 2 നെറ്റി വാങ്ങുന്നു സെയിൽസ് ഗേൾ കൊറേ മോഡൽ നെറ്റി എടുത്തു ആ ഡെസ്കിൽ വെച്ച് അമ്മ അതിൽ നിന്ന് സെലക്ട്

💬 Comments

View all comments