Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
ഒരു സൂപ്പർ മാർക്കറ്റിൽ കെയറി സാധനങ്ങൾ വാങ്ങി പിന്നെ മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങി പിന്നെ ഞാൻ ആഗ്രഹിച്ച പോല്ലേ തന്നെ ഒരു ബേക്കറിയിൽ കേറി ഞാൻ ഒരു
ഷേക്ക് പിന്നെ ബർഗർ അമ്മ എനിക് വാങ്ങിച്ചു തന്നു എനിക്ക് നല്ല സന്തോഷം ആയി. അങ്ങനെ ഞങൾ വീട്ടിലോട്ട് തിരിച്ചു അങ്ങനെ വീട് എത്താറായപ്പോൾ മെയിൻ റോഡിൽ നിന്നും തിരിഞ്ഞു ഒരു പോക്കറ്റ് റോഡിലാട് കേറണം ആ പോക്കറ്റ് റോഡിന്റ അവസാനം ആണ് ഞങ്ങളുടെ വീട്
അമ്മ അങ്ങോട്ട് തിരിയാതെ നേരെ തന്നെ പോയി ഞാൻ അമ്മയോട് എങ്ങോട് പോകുവാ അമ്മേ വീട് അങ്ങോട്ട് അല്ലെ. അമ്മ പറഞ്ഞു ഒരു സാധനം വാങ്ങാൻ മറന്നു പോയി എന്ന് അങ്ങനെ ഞങൾ ഒരു 6 7 കിലോമീറ്റർ സഞ്ചരിച്ചു ഒരു പരിജയം ഇല്ലാതെ ടൌൺ
ഞാൻ അത്യം ആയി ആണ് ഇവിടെ വരുന്നത്m അവിടെ അമ്മ ഒരു മെഡിക്കൽ സ്റ്റോർ ഫ്രോന്റിൽ നിർത്തി ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അമ്മ പറഞ്ഞു മോൻ ഇവിടെ നിൽ അമ്മ ഇപ്പോൾ വരാം എന്ന് പറഞ്ഞു അമ്മ നേരെ ആ മെഡിക്കൽ സ്റ്റോറിൽ ചെന്ന്
അവിടെ ഒരു ചേച്ചി ആയിരുന്നു മെഡിക്കൽ സ്റ്റോറിൽ സാധനങ്ങൾ എടുത്ത് കൊടുക്കാൻ നിന്നിരുന്നത്
. അമ്മ എന്തോ ആ ചേച്ചിയോട് പറഞ്ഞു ആ ചേച്ചി എന്തോ എടുത്തു പാക്ക് ചെയ്തു കൊടുത്തു അമ്മ അത് ഹാൻഡ് ബാഗിൽ ഇട്ടു എന്റെ അടുത്തേക്ക് വന്നു വാ പോകാം എന്ന് പറഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു എന്താ അമ്മ
💬 Comments
View all comments