Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
അത്.
അത് ഒരു മരുന്ന് ആ എന്ന് പറഞ്ഞു. ഞങൾ നേരത്തെ സാധങ്ങൾ വാങ്ങുന്ന സ്ഥലത്ത് വീടിന് അടുത്ത പരിജയം ഉള്ള ഒരു ചേച്ചിടെ മെഡിക്കൽ ഷോപ്പ് ഉണ്ട് സാധാരണ അമ്മ മരുന്നുകൾ ഒകെ അവിടെ നിന്നും ആണ് വാങ്ങുന്നത് ഇതു ഇപ്പോൾ അവിടെ നിന്നും 16
17 കെഎം മാറി ഉള്ള വേറെ ടൌൺ വന്നത് എന്നു ഞാൻ ചിന്തിച്ചു അങ്ങനെ ഒടുവിൽ ഞങൾ വീട്ടിൽ എത്തി. മേടിച്ച സാധനങ്ങൾ എല്ലാം എടുത്ത് വെക്കുക ആണ് ഞാൻ അമ്മ എന്താ മേടിച്ചതു എന്നു അറിയാൻ ഉള്ള എന്റെ തോര കൂടി ഞാൻ സാധനങ്ങൾ
എടുത്തുവെക്കുന്നതിനു ഇടക് അമ്മേടെ ഹാൻസ് ബാഗ് എടുത്ത് അത് തുറന്നു അമ്മ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയ സാധനം ഞാൻ എടുത്തു എടുത്ത് ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു ആണ് അത് വെചെകുന്നത് ഞാൻ ആ ന്യൂസ് പാപ്പേർ മാറ്റാൻ പോയതും അമ്മ അത് കണ്ടു
എന്റെ അടുത്തേക്ക് ഓടി വന്നു ഒരു അടി ചന്തികിട്. നിന്നോട് ഞാൻ പറഞ്ഞിട്ട് ഇലെ ആവിശ്യം ഇല്ലാത്ത സാധനം എടുക്കരുത് എന്ന്.
എന്ന് പറഞ്ഞു ആയിരുന്നു തല്ലു എനിക്ക് അപ്പോൾ തന്നെ വിഷമം വന്നു ഞാൻ നേരെ റൂമിൽ പോയി കിടന്നു വിഷമം കൊണ്ട്.അമ്മ കൊറച്ചു കഴിഞ്ഞു റൂമിൽ വന്നു എന്നിട്ട് പറഞ്ഞു ആവിശ്യം ഇല്ലാത്തതു മാത്രമേ അവൻ എടുക്കുള്ളു എന്ന് പിറുപിറുത് എന്നിട്ട് അമ്മ ആ ബാഗിൽ
നിന്നും ആ സാധനം എടുത്ത് ഒരു കസേര വലിച്ചു അലമാരിയുടെ സൈഡിൽ ഇട്ടു എന്നിട്ട്
💬 Comments
View all comments