0%

Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]

Author : അമാനിഷികൻ Read All Parts 133.3K

ആ അലമാരിയുടെ മുകളിൽ ആയി അത് വെച്ച് ഞാൻ ഇതൊന്നും കാണുന്നില്ല എന്നാ അമ്മ കരുതിയത് കാരണം ഞാൻ കട്ടിലിൽ കമഴ്ന്നു കിടക്കുവായിരുന്നു.

എന്നാൽ ഞാൻ കമ്ഴ്ന്നു കിടന്നു ഓട്ട കണ്ണ് ഇട്ടു അമ്മയെ നിരീക്ഷിക്കുന്നുണ്ടാർന്നു. അങ്ങനെ അമ്മ അത് അലമാരിടെ മുകളിൽ വെച്ച് അമ്മ കുളിക്കാൻ പോയി.

അമ്മ കുളിക്കാൻ പോയ തക്കം നോക്കി ഞാൻ അത് എന്താ എന്ന് അറിയാൻ വേണ്ടി ഒരു കസേര അലമാരിടെ അടുത്ത ഇട്ടു കസേരയിൽ കേറി അലമാരടെ മുകളിൽ കൈ എത്തുക എന്നത് എനിക്ക് സാധിയം എല്ലാർന്നു കസേരടെ മുകളിൽ കേറി നിന്നിട്ടും എനിക്ക് അലമാരിടെ പകുത്തു

വരെ കൈ എത്തുന്നുണ്ടാർന്നോളൂ ഞാൻ വളരെ നിരാശൻ ആയി. വൈകുനേരം ആയപ്പോൾ അമ്മുമ്മ തറവാട്ടിൽ നിന്നും വന്നു ഞാൻ മുമ്പ് പറഞ്ഞത് പോലെ ഞങ്ങളുടെ വീട് 2 നില ആണ് എന്നാൽ മുകളിലത്തെ നിലയുടെ പണി മുഴുവൻ കഴിഞ്ഞിട്ടില്ല അവിടെ തേപ്പ് വരെ കഴിഞ്ഞുള്ളു ഇനി

ടൈൽസ് ഇടാൻ ഉണ്ട് പിന്നെ ബാത്രൂം സാധനങ്ങൾ ഒന്നും വെച്ചിട്ടില്ല. മുകളിലത്തെ നിലയിൽ 2 റൂം ആണ് ഉള്ളത് ഒരു മുറിക് മാത്രം വാതിൽ വെച്ചിട്ടുണ്ട്.

തഴുത്ത നിലയിൽ 3 ബെഡ്റൂം ആണ് ഉള്ളത് ഒരു മുറി അമ്മയുടെ ഞാൻ കിടക്കുന്ന മുറി പിന്നെ അമ്മുമ്മയുടെ മുറി പിന്നെ വേറെ ഒരു മുറി കൂടി ഉണ്ട് അവിടെ വീട് പണി കഴിഞ്ഞ് ബാക്കി വന്ന പൈപ്പ് സാധനങ്ങൾ ഒകെ ആ മുറിയിൽ ആണ്

വെച്ചാകുന്നത് അത് കൊണ്ട് തന്നെ ആ മുറിയിൽ ഒട്ടും

💬 Comments

View all comments