Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
സ്ഥലം ഇല്ലായിരുന്നു. അമ്മുമ്മ അത് അമ്മയോട് മുകളിലത്തെ മുറിയിൽ വെക്കാൻ ആവിശ്യപ്പെട്ട്ട് അങ്ങനെ അമ്മുമ്മയും അമ്മയും കൂടി രാത്രി അത് എല്ലാം ഒരു വലിയ കാർഡ്ബോർഡ് ബോക്സിൽ ആക്കി മുകളിലത്തെ നിലയിൽ കൊണ്ട് പോകാൻ നോക്കി
അവൾ എത്ര പരിശ്രമിച്ചിട്ടും അത് സ്റ്റൈർകാസിനു മുകളിൽ കേറ്റാൻ സാധിച്ചില്ല. ആണ് ഒരുത്തൻ വേണ്ണം അത് മുകളിൽ കേറ്റാൻ എന്നു അമ്മുമ്മക് മനസിലായി.
അമ്മുമ്മ അമ്മയോട് പറഞ്ഞു നാളെ അപ്പുറത്തെ വീട്ടിലെ അയാളെ രാവിലെ വിളികാം ഇതു മുകളിൽ കേറ്റി വെക്കാൻ എന്ന് അമ്മുമ്മ തീരുമാനിച്ചു .
അങ്ങനെ ആ ദിവസവും കടന്നു പോയി പിറ്റേന്ന് ഒരു ഞായർ ആഴ്ച ആയിരുന്നു. സ്കൂൾ ഇല്ലാത്തതിനാൽ ഞാൻ വഴിക്കി ആണ് എഴുന്നേറ്റത് ഏതാണ്ട് 9 30 കഴിഞ്ഞു അപ്പോൾ വീട്ടിൽ അമ്മ അമ്മുമ്മ പിന്നെ അയല്പക്കത്തെ ചേട്ടനും ഉണ്ട് അമ്മുമ്മ രാവിലെ തന്നെ പോയി പുള്ളിയെ
വിളിച്ചോണ്ട് വന്നു എന്ന് എനിക് മനസിലായി. അങ്ങനെ സാധനങ്ങൾ ഇരിക്കുന്ന കാർഡ് ബോർഡ് പെട്ടി സ്റ്റൈർകേസിന്റ അടുത്ത് കൊണ്ട് പുള്ളി വെച്ച് അത് മുകളിലേക്കു കെയറ്റുന്നതിന് മുമ്പ് ആയി ആ റൂമിൽ കൊറേ പഴയ പെയിന്റ് പത്രങ്ങൾ ബ്രഷ് പഴയ പൈപ്പ് അങ്ങനെ കൊറച്ചു സാധനങ്ങൾ
ഉണ്ടായിരുന്നു അത് എല്ലാം ഓരോന്നായി മുകളിലേക്കു കൊണ്ട് പോയി പുള്ളിയും അമ്മയും കൂടെ ഞാനും ചേർന്നു. അമ്മുമ്മക് പണ്ടേ പണി എടുക്കുന്നത് ഇഷ്ടം അല്ലാത്ത കൂട്ടത്തിൽ ആയിരുന്നു അതുകൊണ്ട് തന്നെ അവിടെ നിൽനാൽ പണി എടുക്കേണ്ടി വരും എന്ന് അറിഞ്ഞത് കൊണ്ട് അമ്മുമ്മ തറവാട്ടിൽ ചെന്നിട്
വരാം
💬 Comments
View all comments