Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
എന്ന് പറഞ്ഞു ഇറങ്ങി പിന്നെ അമ്മയോട് അയൽവാസി ചേട്ടന് ചായ കൊടുത്തേക്കണം എന്ന് പറഞ്ഞു അമ്മുമ്മ നേരെ തറവാട്ടിലേക് പോയി .
അമ്മുമ്മ എല്ലാദിവസയും തറവാട്ടിൽ പോകും അതിന്നു ഒരു കാരണം പണി എടുക്കാൻ മടി ആയിട്ട് ആണ് പിന്നെ വീട്ടിൽ ഇരുന്നാൽ അമ്മയെ സഹായിക്കണം 2 പേരും അങ്ങോട്ടും എങ്ങോട്ടും മിണ്ടി തുടങ്ങിയാൽ 10 മിനിറ്റ് കഴിഞ്ഞ അത് ഉറപ്പായിട്ടും ഒരു വഴക്കില്ലേ കലാശ്ശിക്കോളൂ.
അതുകൊണ്ട് തന്നെ അമ്മുമ്മക് ഇഷ്ടം തറവാട് ആണ് രാവിലെ പോയാൽ പിന്നെ ഭക്ഷണം എലാം തറവാട്ടിൽ നിന്നു തന്നെ അത്താഴം മാത്രം പിന്നെ വീട്ടിൽ വന്നു കഴിഞ്ഞാൽ.
അങ്ങനെ അമ്മുമ്മ തറവാട്ടിൽ പോയി. ഒരുവിധം എല്ലാം സാധനകളും മുകളിലേക്കു മാറ്റി അവസാനം ആ സാധനങ്ങൾ ഒക്കെ ഇട്ടുവെച്ചാകുന്ന കാർഡ്ബോർഡ് പെട്ടി കൂടി ഒള്ളു.
അയാൾ അത് നിഷ്പ്രയാസം ചുമന്നു മുകളിലത്തെ മുറയിൽ കെയറ്റി. ഇന്നലെ അമ്മയും അമ്മുമ്മയും ശ്രമിച്ചിട്ടും നടക്കാത്തത് അയാൾ നിഷ്പ്രയാസം എടുത്ത് മുകളിൽ കെയറ്റി അപ്പോൾ തന്നെ മനസിലാകാമാലോ അയാളുടെ ആരോഗ്യം നിങ്ങൾക്ക്.
സാധനങ്ങൾ ഒകെ മുകളിൽ കെയറ്റി അതുകഴിഞ്ഞു അത് എല്ലാം ഒന്ന് ഒതുക്കി വെക്കുക ആണ് ഞാനും മുകളിൽ ചെന്ന് സാധനങ്ങൾ അടുക്കി വെക്കാൻ കൂടി അമ്മ പെട്ടന്ന് തന്നെ എന്നോട് താഴെ പോ ഇനി ഇവിടത്തെ പൊടി അടിച്ചിട്ട് വേണ്ണം വല്ല അലർജിയും വരാൻ എന്നിട്
ഞാൻ തന്നെ ആശുപത്രിയിൽ കൊണ്ട് പോണം. ഞാൻ ആലോചിച്ചു ഈ അമ്മക് ഇതു എന്ത് പറ്റി ഒരിക്കലും ഇങ്ങനെ ഒന്നു പറയാറില്ല എനിക് അങ്ങനെ ഇതു
💬 Comments
View all comments