Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
വരെ അലർജി ഒന്നും ഉണ്ടായിട്ടില്ല അമ്മ അതും പറഞ്ഞു എന്നെ കൈയിൽ പിടിച്ചു നിർബന്തപൂർവം താഴേക്കു കൊണ്ട് വന്നു.
ഇവിടെ ഇരുന്നു ടീവി കണ്ടോ അങ്ങോട്ട് പൊടി അടിക്കാൻ ആയിട്ട് വന്നാൽ എന്റെ കൈയിൽ നിന്നു കിട്ടും നിനക്ക് എന്ന് പറഞ്ഞു അമ്മ നേരെ ബെഡ്റൂമിൽ കെയറി.
ഞാൻ അമ്മയെ തന്നെ നിരീക്ഷിച്ചു അമ്മ അതാ സ്റ്റഡി ടേബിളിൽ നിന്നു ചെയർ അടുത്ത അലമാരിയുടെ സൈഡിൽ ഇട്ടു അതിൽ കയറി നിന്നു എനിക്ക് മനസിലായി അലമാരിയുടെ മുകളിൽ നിന്നും ഇന്നലെ മേടിച്ചു വെച്ച സാധനം എടുക്കാൻ ആയിട്ട് ആണ് എന്നു.
അമ്മ അത് എടുത്തു കസേരയിൽ നിന്നു ഇറങ്ങി കസേര അതിന്റ പഴയ സ്ഥാനത്തു തന്നെ ഇട്ടു എന്നിട്. എന്റെ മുന്നിൽ കൂടി സ്റ്റൈയർകേസ് ലക്ഷ്യം ആക്കി നടന്നു.
അങ്ങനെ അമ്മ സ്റ്റൈർകേസ് കേറി ആ മുറിയിലേട് കെയറി ഞാൻ ഹാളിൽ ഇരുന്നു ആണ് ടീവി കാണുന്ന അവിടെ നിന്നു നോക്കിയാൽ ആ റൂമിലിന്റ വാതിൽ കണ്ണൻ പറ്റും മുകളിലത്തെ നിലയിൽ വാതിൽ ഉള്ള ഏക മുറി അതായിരുന്നു.
അപ്പോൾ അതാ കൊച്ചു ടീവി യിൽ ജാക്കി ചാൻ കാർട്ടൂൺ ഞാൻ അതിൽ മുഴക്കി ഇരുന്നു ഇടക് ബ്രേക്ക് ആയി ഞാൻ മുകളിലത്തെ മുറിയിലേക് നോക്കി അപ്പോ ആ പുള്ളി എന്നെ ഞാൻ എന്താ ചെയുന്നത് എന്ന് ഒളിഞ്ഞു നോക്കുന്നത് പോല്ലേ വാതിലിന്റ അവിടെ നിന്നു
നോക്കുന്നു എനിക്ക് മൽമനസിലായില്ല പുള്ളി എന്തിനാ എന്നെ നോക്കുന്ന എന്ന് ഞാൻ കണ്ടു എന്ന് മാന്ഡിലായപ്പോൾ ഒരു ചിരി ഞാൻ
💬 Comments
View all comments