0%

Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]

Author : അമാനിഷികൻ Read All Parts 119.1K

5 മിനിറ്റ് ശേഷം വന്നു എന്നിക്കു ചായയും പലഹാരങ്ങളും തന്നു. പക്ഷെ അമ്മക് നടക്കുവാൻ ഒരു ബുദ്ധിമുട്ട് ഉള്ള പോലെ ആണ് അമ്മയുടെ നടത്തം ഞാൻ വേവലാതിയോടെ അമ്മയോട് ചോദിച്ചു എന്ത് പറ്റി അമ്മക്ക്?

അമ്മയുടെ മറുപടി കാല് വേദ ആണ് വിറകു കീറിയത് കൊണ്ട് ആകും എന്ന് ആണ് പറഞ്ഞത് പിന്നെ അമ്മക്ക് അന്ന് എന്നതെകാലും നല്ല സന്തോഷം മുഖത്തു ഞാൻ കണ്ടു.

ഒരു 2ആം ക്ലാസുകാരന് അന്ന് ഒന്നും മനസിലായില്ല. വൈകുനേരം ആയപ്പോൾ അമ്മുമ്മ തറവാട്ടിൽ നിന്നു വന്നു.

അങ്ങനെ അടുത്ത 2 3 ദിവസം കടന്നു പോയി 4 ആം ദിവസം അന്ന് ഒരു വള്ളിയാഴ്ച ആയിരുന്നു പിന്നയും വായിക്കുനേരം അമ്മ എന്നെ കൂട്ടാൻ വന്നില്ല ഞാൻ സ്കൂൾ ബസ് ഇറങ്ങി പതിവ് പോലെ നല്ല മഴ.

അമ്മ വരാണ്ട് ഇരിക്കുമ്പോൾ എനിക്ക് നല്ല വിഷമം ആണ് എന്നും സ്കൂൾ വിട്ടു വരുമ്പോൾ ബസ് സ്റ്റോപ്പിൽ അമ്മയെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് അമ്മയെ ഇന്നും കാണണ്ട് ആയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി ഞാൻ എന്റെ പുതിയ പോപ്പി കുട എടുത്തു

നിവർത്തി വീട്ടിലാട് നടന്നു വീട്ടിൽ എത്തിയപ്പോ അതാ ഫ്രോന്റിൽ തന്നെ ടാറ്റാ മാജിക് ഐറിസ് ഓട്ടോ കിടപ്പുണ്ട് ഞാൻ വീട്ടിൽ കയറി ഫ്രണ്ട് ഡോർ തുറക്കാൻ ശ്രമിച്ചിട്ടു പറ്റുന്നില്ല ഡോർ ലോക്ക് ആണ് വീട് വെച്ചതിൽ പിന്നെ ഞാൻ ഇതുവരെ പക്കൽ ഈ വീടിന്റ കതകു

അടച്ചിടുന്നത് ഞാൻ കണ്ടിട്ടില്ല ഇതു എന്ത് പറ്റി എന്ന് ഞാൻ

💬 Comments

View all comments