Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
വിചാരിച്ചു ഇനി അമ്മ എങ്ങാനും എവിടെങ്കിലും പോയോ. ഞാൻ വേഗം പുറകു വശത്തെ വാതിലിൽ ചെന്നു അത് തുറന്നിട്ട ഉണ്ടാർന്നു ഞാൻ വേഗം അകത്തു കയറി ബെഡ്റൂമിൽ ചെന്നു
അന്നും എല്ലാ ജനാലകളും കർട്ടൻ അടച്ചു നിലയിൽ ആയിരുന്നു അമ്മ അതാ കട്ടിലിൽ അടിപാവാട മാറിന് മുകളിൽ ആയി കെട്ടി മയങ്ങി കിടക്കുന്നു ഞാൻ അമ്മ..
അമ്മേ.. എന്ന് വിളിച്ചു അമ്മ അപ്പോൾ ആണ് മയക്കത്തിൽ നിന് എഴുന്നേറ്റത് മുടി എല്ലാം എഴിച്ചിട്ടു കിടക്കുവായിരുന്നു എല്ലാദിവസത്തേപോലെയും തൊട്ട് അടുത്ത ആയി അലക്ഷ്യം ആയ നിലയിൽ നെറ്റിയും ഇന്നേഴ്സും കിടപ്പുണ്ടർന്നു എന്റെ വിളി കേട്ടു ആണ് അമ്മ മയക്കത്തിൽ നിന്നും എഴുന്നേറ്റത് ഞാൻ ചോദിച്ചു
എന്താ ഇന്നും എന്നെ കൊണ്ടുവരാത്ത ഇരുന്നത് എന്ന്.
മറുപടി ഞാൻ ഒരു വലിയ കുട്ടി ആയി 2 ആം ക്ലാസിൽ ആയി ഇനി തൊട്ട് ഒറ്റക് വന്നു ശീലിക്കണം എന്ന് ആയിരുന്നു.
എന്നിട്ട് അമ്മ നേരെ ബാത്റൂമിൽ കെയറി കുളിച്ചിട് വന്നിട്ട് ചായ ഉണ്ടാകാത്രം എന്ന് പറഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞു അമ്മ വന്നു എനിക്ക് ചായ പലകരങ്ങളും ഉണ്ടാക്കി തന്നു അപ്പോൾ അമ്മക് അന്നും അതിയായ സന്തോഷം അമ്മയുടെ മുഖത്തു ഞാൻ കണ്ടു എന്നോട് പതിവിലും
നല്ല സ്നേഹത്തിൽ ആണ് അമ്മ പെരുമാറുന്നത് . ഞാൻ ആ ചായയും പലകരങ്ങളും സന്തോഷത്തോടെ കഴിച്ചു.
അങ്ങനെ ചായ കുടി കഴിഞ്ഞു ഞാൻ അപ്പുറത്തെ വീട്ടില ചേട്ടന്റ കൂടെ ക്രിക്കറ്റ് കളിക്കാൻ എന്നു കരുതി ബാറ്റും ബോൾ എടുത്തു അങ്ങോട്ട് ഓടി ചെന്നു
💬 Comments
View all comments